കോഴിക്കോട്: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ പുതിയ വാദവും പൊളിച്ച് മുസ്ലിം യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന് അനുവാദമെല്ലന്നതിന് കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി...
സാബിര്‍ കോട്ടപ്പുറം ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ ടി ജലീല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ബന്ധു നിയമനത്തിന് പിന്നിലുള്ള സ്വജനപക്ഷപാതവും അഴിമതിയും കൃത്യമായ തെളിവുകളുടെ പിന്ബല ത്തോടെയാണ്...
കൊച്ചി: ബന്ധു നിയമന വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള നിലപാടില്‍ നിന്നും യു.ഡി.എഫ് പിന്നോട്ട് പോയിട്ടില്ലെന്നും ജലീല്‍ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ദിവസം കൊച്ചിയില്‍ ചേരുന്ന...
തിരുവനന്തപുരം: നിയമനവിവാദത്തില്‍ പ്രതികരണവുമായി യുവ എം.എല്‍.എ വി.ടി ബല്‍റാം. മന്ത്രി കെ.ടി ജലീല്‍ നടത്തിയ സ്വജനപക്ഷപാതത്തിനും അഴിമതിക്കും തെളിവുകള്‍ നിരത്തിയായിരുന്നു ബല്‍റാമിന്റെ പ്രതികരണം. അധികാര ദുര്‍വ്വിനിയോഗവും സ്വജനപക്ഷപാതിത്തവും നടത്തിയ ഒരു മന്ത്രി ആ സ്ഥാനത്ത് തുടരാന്‍...
കോഴിക്കോട് : കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ തന്റെ ബന്ധുവായ കെ.ടി അദീബ് ഒഴിച്ച് മറ്റൊര്‍ക്കും നിശ്ചിത യോഗ്യതയില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് മുസ്ലിം യൂത്ത് ലീഗ്...
മലപ്പുറം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്‍ത്തണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മൈനോരിറ്റി ഡവലപ്മെന്റ്...
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവിവാദത്തില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. കെ.ടി ജലീലിന്റേത് സ്വജനപക്ഷപാതമാണെന്നും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മുനീര്‍ പറഞ്ഞു. ഫേസബുക്കിലൂടെയാണ് മുനീര്‍ വിവാദവിഷയത്തില്‍ പ്രതികരണം നടത്തിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കെ.ടി ജലീലിന്റേത്...
കോഴിക്കോട്: ബന്ധുവിന് അനധികൃത നിയമനം നല്കിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ ഫിറോസ് ആരോപണവുമായി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത എയ്ഡഡ് കോളേജ് അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജദ്ധ്യാപകര്‍. സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അദ്ധ്യാപകരും സാലറി ചാലഞ്ചില്‍ പങ്കാളികളായപ്പോള്‍...
കോഴിക്കോട്: എസ്.ഡി.പി.ഐ എന്ന സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മുസ്ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന് അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍...