ഒരേ സമുദായക്കാരായ തങ്ങള്‍ നാലു വര്‍ഷമായി പരിചയത്തിലാണെന്നും വിവാഹം കഴിക്കാമെന്ന ആവര്‍ത്തിച്ചു വാഗ്ദാനം നല്‍കിയിരുന്നെന്നും ഇതിന്റെ മറവില്‍ പീഡിപ്പിച്ചെന്നുമാണ് കേസ്
കോങ്ങാട് എംഎല്‍എ ആയിരുന്നു അദ്ദേഹം.
ച്ചയ്ക്കുശേഷമാണ് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്
ഒന്നര ടണ്‍ ഭാരമുള്ള ഒറ്റക്കല്‍ കൃഷ്ണ ശിലയില്‍ തീര്‍ത്ത അശോക സ്തംഭമാണു ഫ്രീഡം സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്നത്
ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര് മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്ഗാപൂര് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ്...
വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതിന് ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ തുംസാര്‍ മണ്ഡലത്തിലെ എം.എല്‍.എ ചരണ്‍ വാഘ്മാരെയാണ് അറസ്റ്റിലായത്. വനിതാ പൊലീസുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചരണും...
വൈപ്പിന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് മര്‍ദനമേറ്റിരുന്നു. എന്നാല്‍ പോലീസ് മര്‍ദന വിവരമറിഞ്ഞ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണിലേക്കും വിളിയോട് വിളി....
പണികഴിഞ്ഞ റോഡ് ചളികുളമായതോടെ റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ക്കെതിരെ കായികമായി തിരിഞ്ഞ് സ്ഥല എംഎല്‍എ രംഗത്ത്. റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതോടെയാണ് റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചാണ് എം.എല്‍.എയും...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എമാരായ എം.പിമാരായിരുന്നു നിയമസഭയിലെ ആദ്യ ദിവസത്തെ താരങ്ങള്‍. ജയിച്ച എം.എല്‍.എമാരെ അഭിനന്ദിക്കാന്‍ രാഷ്ട്രീയം മറന്ന് സഹപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല. അടൂര്‍പ്രകാശ്, കെ. മുരളീധരന് , ഹൈബി ഈഡന് എന്നീ...
അരുണാചല്‍ പ്രദേശ് നിയമസഭാംഗവും അദ്ദേഹത്തിന്റെ മകനുമനടക്കം 11 പേരെ ഭീകരവാദികള്‍ വധിച്ചു. നാഷല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ ആയ തിരോങ് അബോയാണ് വധിക്കപ്പെട്ടത്. അസ്സമില്‍ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് വരുന്നതിനിടെ നാഗാ തീവ്രവാദികളായ എന്എസ്സിഎന് ഐഎം...