. മുംബൈയില്‍ സാന്താക്രൂസിന് സമീപം മുക്താനന്ദ് പാര്‍ക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സജ്ജാദ് ഖാന് (30) എന്നയാളാണ് ആള്‍ക്കൂട്ട ക്രൂരതയില്‍ മരിച്ചത്
നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്‍ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
മുഹമ്മദ് അലംഗിര് എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആള്‍ക്കൂട്ടം മണിക്കൂറുകള്‍ വളഞ്ഞിട്ടു തല്ലിയാണ് തല്ലിക്കൊലപ്പെടുത്തിയത്
ഇരുവരേയും സദാചാര പൊലീസിങിന് വിധേയമാക്കിയ നാട്ടുകാര്‍ യുവതിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടേയും തല മൊട്ടയടിക്കുകയും മുഖത്ത് കരിത്തേക്കുകയും ചെരുപ്പുകൊണ്ട് മാലയുണ്ടാക്കി പൊതുജനമധ്യേ നടത്തിച്ചതായും പോലീസുകാര്‍ പറഞ്ഞു. ക്രൂര പീഡനം നോക്കിനിന്ന നാട്ടുകാര്‍ അത് മൊബൈലില്‍...
റാഞ്ചി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വാഹനത്തിന്റെ ബാറ്ററി മോഷ്ടിക്കാനെത്തിയ ആളെന്നാരോപിച്ച് മുസ്ലിം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗോവിന്ദ്പൂര്‍ കോളനിയിലെ വാഹന സര്‍വീസ് സെന്ററില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടംഗ സംഘത്തെ സര്‍വീസ്...
വര്‍ദ: ആള്‍ക്കൂട്ട കൊലകളിലും പീഡനക്കേസുകളിലും പ്രതികളായവര്‍ക്ക് സുരക്ഷ ഒരുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കി മഹാരാഷ്ട്രയിലെ മഹാത്മ ഗാന്ധി ഹിന്ദി സര്‍വകാലാശാല. വര്ദയിലുള്ള മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ...
പറ്റ്ന: മുസ്്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സജജാദ് ഹുസൈന് അക്തറിനെതിരെ ആള്‍ക്കൂട്ടാക്രമണം. ബീഹാറില്‍ ദുര്‍ഗാപൂജയ്ക്കു ശേഷം നടന്ന വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കിടയിലാണ് സംഭവം. സജജാദ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇതേ ചൊല്ലിയുണ്ടായ...
ലക്നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ്. ‘നിയമവ്യവസ്ഥയില്‍ അസ്വസ്ഥയാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഇവര്‍ എന്നെയും...
റാഞ്ചി: ജാര്‍ഖണ്ഡില്‍ തബ്രിസ് അന്‍സാരിയെന്ന മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ കൊലപാതകക്കുറ്റം പൊലീസ് പുനഃസ്ഥാപിച്ചു. ജൂലൈ 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒഴിവാക്കിയ ഐപിസി 302 വകുപ്പാണ് പൊലീസ് വീണ്ടും ചേര്‍ത്തിരിക്കുന്നത്....
ഗുവാഹത്തി: അസമില്‍ തോട്ടംതൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്ന സംഭവത്തില്‍ 21 പേര് അറസ്റ്റില്‍. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. 21 പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ റോഷ്നി കൊരാതി...