അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍ ഇതു...
ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വാര്‍ത്ഥതക്കുവേണ്ടി വര്‍ഗീയത വാദിക്കുന്ന ബിജെപി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തും പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നു. സര്‍വകലാശാലകളിലെ ദളിത്, സാമൂഹ്യപിന്നോക്കാവസ്ഥ പഠനകേന്ദ്രങ്ങള്‍ക്ക് താഴിട്ടാണ് മോദി സര്‍ക്കാര്‍ ഈ ‘യജ്ഞ’ത്തിന് തുടക്കം കുറിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി യു.പി.എ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നു. മോദി പാസ്സായെന്നു പറയപ്പെടുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ കാണാനില്ലെന്നാണ് ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കുന്നത്. 1978ല്‍ ബിരുദധാരിയായി എന്നാണ് മോദി...
ലക്നോ: വിവാദ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ട സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന് വീണ്ടും വിവാദത്തില്‍. മുസ്ലിം ജനസംഖ്യ കൂടാന്‍ കാരണം തൊഴിലില്ലായ്മയാണെന്ന പരാമര്‍ശമാണ് അസം ഖാനെ വീണ്ടും പുലിവാലു പിടിപ്പിച്ചത്. യു.പിയിലെ കാനൗജില്‍...
മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ രൂക്ഷ വിമര്‍ശവുമായി ശിവസേന. മറ്റു രാഷ്ട്രീയക്കാരെ പരിഹസിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി വായ തുറക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും തരം താഴാന്‍ പാടില്ലെന്നും വിമര്‍ശിച്ച ശിവസേന. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാതെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള ദുരിതങ്ങള്‍ തീരും മുമ്പ് നരേന്ദ്രമോദി സര്‍ക്കാറിന്റെ അടുത്ത നയം വരുന്നു. കോടതികളെ നിയന്ത്രിച്ചാണ് ഇത്തവണ ബിജെപി സര്‍ക്കാര്‍ പുതിയ ‘മാറ്റ’ത്തിനൊരുങ്ങുന്നത്. അടിയന്തര ഇടപെടലുകള്‍ സര്‍ക്കാറിന്റെ വികസന പ്രവൃത്തികളെ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതികളെ...
ഹൈദരാബാദ്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം വരുന്നു. 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ 2000 രൂപ നോട്ട് 2019-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് അസാധുവാക്കുമെന്നാണ്...
ചണ്ഡിഗഢ്: കച്ചവടത്തിന് മഹാത്മ ഗാന്ധിയേക്കാളും നല്ല ബ്രാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയോണെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിലും ഡയറിയിലും നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തെ...
ന്യൂഡല്‍ഹി: അമ്മയുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മറുപടി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി മോദി അമ്മയെ ഉപയോഗിക്കുകയാണെന്ന് കെജരിവാള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ അമ്മയെ അനുവദിക്കണമെന്നും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി 50 ദിവസം പൂര്‍ത്തിയായ ശേഷം സ്വീകരിക്കുന്ന തുടര്‍ സാമ്പത്തിക നടപടികള്‍ പുതുവത്സര സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. അസാധുവാക്കലിനെത്തുടര്‍ന്നുള്ള...