ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവാദമാകുന്നു. കരിങ്കൊടി കാണിക്കുമെന്ന് ഭയന്ന്് ഡെറാഡൂണിലെ ഗാന്ധി പാര്‍ക്കില്‍ നടന്ന റാലിയിലാണ് കറുത്ത വസ്ത്രധാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം...
ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസൈന്യം ജര്‍മനിയിലും ജപ്പാനിലും ബോംബ് വര്‍ഷിച്ചതിനു സമാനമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം തട്ടിപ്പാണെന്നും 99 ശതമാനം പാവപ്പെട്ടവരുടെയും രക്തം ചിന്തുകയാണ് മോദി...
ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ ട്രോളുകള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. മുറാദാബാദിലെ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയിലാണ് താന്‍ ദരിദ്രനാണെന്ന് മോദി പ്രഖ്യാപിച്ചത്. അണികള്‍ കൈയടികളോടെ ഇത് ആഘോഷമാക്കിയെങ്കിലും...
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത്. ആയിരത്തിന് പകരമായാണ് രണ്ടായിരം നോട്ട്. 500ന്റെ പഴയ നോട്ടിന് പകരം പുതിയ നോട്ടാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 500ന്റെ നോട്ട്...
ന്യൂഡല്‍ഹി:മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമുണ്ടാവരുതെന്നാണ്. പക്ഷെ, ദേശീയ വാര്‍ത്താ മാധ്യമങ്ങളിലെ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും മോദി ഭക്തി തലക്ക് പിടിച്ച മട്ടാണ്. അങ്ങനെയാണെങ്കില്‍ ആജ്തക് ചാനലിലെ അവതാരക അഞ്ജന ഓംകശ്യപിന് സംഭവിച്ചതും...
500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആലോചനയിലും നടപ്പാക്കലിലും പിഴച്ചുവെന്നും അതുവഴി ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കാണുന്നതില്‍ നരേന്ദ്ര മോദി...
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കിയ 500, 1000 രൂപാ നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ്...
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടാകുമെന്നും സാറ്റലൈറ്റ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നുമുള്ള സംഘപരിവാര്‍ അണികളുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചടുക്കിയിരുന്നല്ലോ. ഈ അഭ്യൂഹം എവിടെ നിന്നാണ്...
500, 1000 നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സാമ്പത്തിക രംഗത്ത് അങ്കലാപ്പും ബാങ്ക് ജീവനക്കാരില്‍ അമിത സമ്മര്‍ദ്ദവു ഉണ്ടാക്കിയതായി ജീവനക്കാരുടെ സംഘടനകള്‍. ആള് ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്, ആള് ഇന്ത്യാ...
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തനിക്കുള്ള ബുദ്ധിപോലും പ്രധാനമന്ത്രിക്കില്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഹവ്വ എന്ന മിടുക്കിക്കെതിരായ സംഘപരിവാര്‍ അണികളുടെ പ്രചരണങ്ങള്‍ പൊളിയുന്നു. ഹവ്വയുടെ പിതാവ് ഷൗക്കത്ത് അലി എരോത്ത് നാദാപുരം സ്വദേശിയാണെന്നും ആം...