പാരിസ്: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസ്സോ അംബാനിയുടെ റിലയന്‍സ്...
അനൗദ്യോഗിക വിദേശ യാത്രകള്‍ക്ക് മുമ്പ് തന്നോടു പറയണമെന്നു ബിജെപി മന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണപരമായ കാര്യങ്ങളിലെ ബന്ധുക്കളുടെ ഇടപെടല്‍ ഒഴിവാക്കണമെന്നും കഴിഞ്ഞ മാസം നടന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം...
മലപ്പുറം: ഭാരതത്തെ ദുര്‍ബമാക്കുന്ന നടപടികളാണ് നാലര വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്. ഇതിനെ അതിജയിക്കാന്‍ 2019 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇടനിലക്കാരാക്കി 13,636 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍നര്‍ നോട്ടീസ്. ബെല്‍ജിയം...
ന്യൂഡല്‍ഹി: പധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ടുനിരോധനം പെട്രോള്‍ വില വര്‍ദ്ധന വിഷയങ്ങളിലാണ് മന്മേഹന് സിങ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ്...
ന്യൂഡല്‍ഹി: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന് പ്രിയങ്കരനായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്വാധീനമുണ്ടാക്കുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം...
ന്യൂഡല്‍ഹി: രാജ്യത്തെ നിഷ്ക്രിയ ആസ്തികളെല്ലാം യു.പി.എ കാലത്ത് നല്കിയ വായ്പകളാണെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. മോദിക്ക് കീഴില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്കിയ ലോണുകള്‍...
ന്യൂഡല്‍ഹി: ജി.ഡി.പി വര്‍ധന ഉയര്‍ത്തിക്കാട്ടി രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ജി.ഡി.പി 8.2 ശതമാനമായി എന്നത് ഒരു കണക്ക് മാത്രമാണ്. പക്ഷേ...
അഴുക്കുചാലുകളിലെ വിഷവാതകങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കണ്ടെത്തലി’നെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ‘ഗ്യാസ് സാങ്കേതിക വിദ്യ’ മോദി ശ്രോതാക്കള്‍ക്കു മുന്നില്‍ വിശദീകരിച്ചത്. അഴുക്കുചാലിലെ ഗ്യാസ്...
ബിദര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘കര്‍ണാടക സര്‍ക്കാര്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളി. അതിന്റെ 50 ശതമാനമെങ്കിലും ലോണ്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാറിന് ധൈര്യമുണ്ടോ? പ്രധാനമന്ത്രി...