സാന്‍ഫ്രാന്‍സിസ്കോ: ഡിജിറ്റല്‍ ഇന്ത്യ എന്ന് വിളിച്ചു പറയുമ്പോഴും രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവ എന്താണെന്ന് ഒരു ഊഹവുമില്ലെന്ന് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വേ ഫലം പറയുന്നു. മറ്റു...
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. കര്‍ണാടകയിലെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന നടപടിയാവണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....
മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് പൂനെ പൊലീസ്. ഭീമ-കൊറേഗാവില്‍ നടന്ന ദളിത് പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍...
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മന്മോഹന് സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ ഗുരുതര ആരോപണത്തെപ്പറ്റി...
അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന പ്രതിയായ മുന്‍ ഡി.ഐ.ജി ഡി.ജി വന്‍സാര...
ന്യൂഡല്‍ഹി: ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു പിന്നാലെ രാജ്യത്ത് മോദി പ്രഭാവം അവസാനിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി മാനദണ്ഡം തല്‍ക്കാലത്തേക്ക് ഒഴിവാക്കി പൊതുതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയേയും...
ന്യൂഡല്‍ഹി: വിവിധ പ്രശ്നങ്ങളില്‍ രാജ്യം ഉഴറുമ്പോള്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍്ട്ടി നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കുരുങ്ങി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച്...
ചൈനീസ് പ്രതിനിധികളുമായി സംസാരിക്കവെ Strength (ശക്തി) എന്ന വാക്കിന്റെ സ്പെല്ലിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുത്തിയ പിഴവിനെ രൂക്ഷമായി പരിഹസിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തവെയാണ് മോദിയെ കളിയാക്കി സിദ്ധരാമയ്യ...
ജമ്മു: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. സമാധാനത്തിനും സുസ്ഥിരതക്കും ബദലായി മറ്റൊന്നുമില്ല. രാജ്യത്തെ യുവാക്കളെ നഷ്ടപ്പെട്ടുപോയ അവരുടെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനായി ഞാന്‍ ക്ഷണിക്കുന്നു. മാതാപിതാക്കളും കുടുംബവുമായ അവരുടെ മുഖ്യധാരയിലേക്ക്. വികസനത്തിനായി നല്കുന്ന...
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിരന്തരം പറഞ്ഞു കൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്ന മാതൃഭൂമിക്ക് ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മോദിയുടെ കള്ളകഥകള്‍ വെറും നാവു പിഴ. നരേന്ദ്ര മോദി നടത്തിയ ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളില്‍ രാജ്യത്തിന്റെ വിവിധ...