പതിവില്‍ നിന്നും വ്യത്യസ്തമായി യുവതാര നിരയാണ് അജയ് വാസുദേവിന്റെ പുതിയ സിനിമയില്‍ അണി നിരക്കുന്നത്
1921, പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടി സജ്ജമാക്കുന്ന സെറ്റിന്റെ ചിത്രമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്
ലാല്‍ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമായി പുതിയ ചിത്രമൊരുങ്ങുന്നു. ചില്‍ഡ്രന്‍സ്ഫാമിലി സിനിമയാണ് ഒരുക്കുന്നത്. ഇതിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ ഹരിത മിഷന് പ്രവര്‍ത്തകരാണ് നിര്‍മാണം തടഞ്ഞത്
പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്
നേരത്തെ ശരത് കുമാറും ശശികുമാറുമാണ് ഈ റോളുകളിലേക്ക് എത്തുകയെന്ന് പ്രചരണം ഉണ്ടായിരുന്നു.
ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ നിരോധിക്കണമെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ ആവശ്യപ്പെട്ടു.
സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും പുതിയ ചിത്രമായ തമാശയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന യുവനടനാണ് നവാസ് വള്ളിക്കുന്ന്. സ്വാഭാവികത്തനിമയുള്ള അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയിരിക്കുകയാണ് നവാസ്. തമാശയില്‍ നായകനായ വിനയ് ഫോര്‍ട്ടിനോടൊനൊപ്പം തന്നെ...
പിഎം നരേന്ദ്ര മോദി എന്ന സിനിമ മെയ്19 ന് മുന്‍പ് റിലീസ് ചെയ്യരുതെന്നും തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് ഇത് വെല്ലുവിളിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് . കമ്മീഷന്റെ നിലപാട് തിങ്കളാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് അനുവദിക്കമമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍...
ചെന്നൈ: രജനികാന്ത് ബ്രഹ്മാണ്ഡ ചിത്രം 2.0. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ പൈറസിക്ക് കുപ്രസിദ്ധമായ തമിഴ് റോക്കേഴ്സ് വെബ്സൈറ്റില്‍. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ്...