ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പോലെയോ സ്ത്രീയുടെ നിലവിളി പോലെയോ തോന്നുന്ന ശബ്ദം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കണ്ടത്
ആദ്യമായാണ് ജലതന്മാത്ര കണ്ടെത്തുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്കുന്ന നാസയുടെ ഗൊദാര്‍ദ് സ്പേസ് സെന്ററിലെ ഡോക്ടര്‍ കാസി ഹൊണിബാല്‍ പറയുന്നു.
നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപ്പാസ് കിട്ടാനുള്ള തള്ളികയറ്റത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരും. 2020- ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ സഞ്ചരിക്കാന്‍ സാധിക്കില്ലെങ്കിലും തങ്ങളുടെ പേരുകള്‍ ചൊവ്വയില്‍ എത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനത്തിന് മികച്ച രീതിയിലാണ് ഇന്ത്യക്കാരുടെ പ്രതികരണം....
മാഹാപ്രളയത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. കേരളം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പ്രളയ നേരിട്ട സമയത്തെ വെളളപ്പൊക്കത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ആകാശചിത്രങ്ങളാണ് നാസ പുറത്തു വിട്ടിരിക്കുന്നത്. പ്രളയത്തിനു മുമ്പും...
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ അശ്ലീല ഭാഷാപ്രയോഗവുമായി പോസ്റ്റിട്ട യുവതിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയമായ നാസയില്‍ ഇന്റേണ്‍ഷിപ്പായി ജോലി ചെയ്യാനുള്ള അവസരം നഷ്ടമായി. നവോമി എന്ന യുവതിക്കാന് നിര്‍ഭാഗ്യകരമായ അവസ്ഥയുണ്ടായിരിക്കുന്നത്. നാസയില്‍ പരിശീലനത്തിന് പോവുകയാണെന്ന കാര്യം നാസയുടെ ഹാഷ്...
ന്യൂയോര്‍ക്ക്: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇത് തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും നാസ പുറത്തുവിട്ടു. ഗ്ലോബല്‍ പ്രസിപ്പിറേഷന് മെഷര്‍മെന്റ് മിഷന് കോര്‍ സാറ്റ്ലൈറ്റായ...
നാസയുടെ ‘ടെസ്’ 16ന് പറന്നുയരും വാഷിംഗ്ടണ്‍: നാസയുടെ ടെസ് (ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ) ബഹിരാകാശ ദൗത്യം ഈ മാസം 16ന് പറന്നുയരും. സൗരയുഥത്തിന് പുറത്ത് ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായുള്ള നാസയുടെ പുതിയ...
ന്യൂയോര്‍ക്ക്: അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുമല പിളരുന്നതിന്റെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിളര്‍പ്പുകളിലൊന്ന് മഞ്ഞുമൂടിക്കിടക്കുന്ന വന്‍കരയില്‍ നടന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ആയ ഡെലാവെയര്‍...
ന്യൂഡല്‍ഹി: തിളങ്ങുന്ന ഇന്ത്യയുടെ ചിത്രങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ നാസയുടെ പുതിയ ആഗോള മാപ്പിലാണ് തിളങ്ങുന്ന ഇന്ത്യയുടെ ബഹിരാകാശ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രാത്രിയുടെ കൂരിരുട്ടില്‍ ദീപലങ്കാരങ്ങളാലും വെളിച്ചത്താലും മിന്നിത്തിളങ്ങുന്ന ഭൂമിയുടെ...
വാഷിങ്ടണ്‍: ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി കണ്ടെത്തല്‍. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ് ചരിത്രപരമായ കണ്ടെത്തല്‍ നടത്തിയത്. 2008 ഒക്ടോബര്‍ 22ന് ചരിത്രത്തിലേക്ക്് കുതിച്ചുയര്‍ന്ന ചാന്ദ്രയാനുമായുള്ള ബന്ധം 2009 ആഗസ്ത് 29...