മത്സരത്തിനിടെ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മറിന്റെ ആരോപണം
നെയ്മര്‍ക്കൊപ്പം അര്‍ജന്റൈന്‍ താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, ലിയെനാര്‍ഡോ പരേദസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി
പി എസ് ജി പ്രതിനിധികള്‍ മെസിയുമായി കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും സൂചനയുണ്ട്
കളിക്ക് ശേഷം ലീപ്സിഷ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ ബര്‍ഗിനെ ആശ്ലേഷിച്ച താരം ജഴ്സി ഊരുകയായിരുന്നു. മാഴ്സല്‍ തിരിച്ചും ജഴ്സിയൂരി നല്കി.
ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്ണാവസരങ്ങള് നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.
മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള...
പാരിസ്: കൂവി വിളിച്ച പി.എസ്.ജി ആരാധകര്‍ക്ക് മുന്നില്‍ മിന്നും ഗോളിലൂടെ മറുപടി നല്കി നെയ്മര്‍. സ്റ്റ്രാസ്ബര്‍ഗിനെതിരായ നടന്ന മത്സരത്തിലാണ് മാജിക്ക് ഗോള്‍ പിറന്നത്. മോശം ഫോമിനെ തുടര്‍ന്ന് ഏറെ പഴി കേട്ട നെയ്മര്‍ നാല് മത്സരങ്ങളുടെ...
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ റയല്‍ മാഡ്രിഡ്. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെച്ചൊല്ലിയാണ് നിലവില്‍ ആശയക്കുഴപ്പം. ടീം പ്രസിഡണ്ടിനും മാനേജ്മെന്റിനും നെയ്മറെ ടീമിലെത്തിക്കാന്‍ താല്പര്യം ഉണ്ടെങ്കിലും കോച്ച് സൈനുദീന്‍ സിദാന്...
അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്ബോള്‍ ഇത്ര കണ്ട് ജനകീയമായതും സൗന്ദര്യാത്മകമായതും. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പോരിന് പതിറ്റാണ്ടുകളുടെ...
പാരീസ്: ലോകകപ്പ് വിവാദങ്ങളില്‍ മനസുതുറന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. മത്സരങ്ങളില്‍ താന്‍ അമിതമായി പെരുമാറിയിരുന്നുവെന്ന് നെയ്മര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. ലോകകപ്പ് മത്സരം നടക്കുമ്പോള്‍ മൈതാനത്ത് താന്‍ ഒരുപാട്...