മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന് കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യാ സിംഗിന്റെ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെ ചൊല്ലി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 26,000 കോടിയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 73,000 കോടിയുമാണ് കരാര്‍ നല്‍കിയതെന്ന് സീതാരാമന് ഇന്നലെ...
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെയും പ്രതിരോധത്തിലാക്കി കോണ്‍്ഗ്രസിന്റെ വീഡിയോ. ലോക്സഭയില്‍ റഫാല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ പാര്‍ലമെന്റിലെ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ നിര്‍മല സീതാരാമന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. നിര്‍മലാ സീതാരാമനോ, മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ തലവേദനയാവുന്നു. ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്‍ വിവാദത്തില്‍ പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ ഫ്രാന്‍സ് സന്ദര്‍ശനം റദ്ദാക്കി....
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്‍സെല്‍വത്തെ അപമാനിച്ചത്. ഇതേത്തുടര്‍ന്ന് കൂടിക്കാഴ്ചക്കായി ഡല്‍ഹിക്കു പോയ പനീര്‍സെല്‍വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി. മന്ത്രിയുടെ ഓഫീസ് വരെ...