തിരുവനന്തപുരം: ഇന്ന് ഉച്ചക്ക് 2.30ഓടെ കേരള തീരത്ത് ഭീമന് തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. അതേസമയം, അടുത്ത 48 മണിക്കൂറില്‍ ഓഖി ദുര്‍ബലമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സമാന സാഹചര്യങ്ങളില്‍...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഉയരന്നു. ദുരന്തത്തില്‍ ഇന്നു അഞ്ചുപേര്‍ മരിച്ചത് കണ്ടെത്തിയത്തോടെ മരണസംഖ്യ 12ആയി ഉയര്‍ന്നു. ശക്തമായ കാറ്റില്‍ കണ്ണൂരിലെ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു ഒരാളുടേയും കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ ഉച്ചക്കു മാത്രമാണ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ നിസ്സഹരിക്കുന്നതുമൂലമാണ്...