ചെന്നൈ, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ഈ ആനുകൂല്യത്തോടെ യാത്ര ചെയ്യാനാവുക
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 105,890 ആയി
അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു
12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കാണ് ഒമാന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്
കോവിഡ് വ്യാപനം കാരണം ഒമാനില്‍ അടച്ചിട്ട പള്ളികള്‍ തുറക്കാന്‍ തീരുമാനം
കഴിഞ്ഞ 24 മണിക്കൂറിനിടെ 74 കോവിഡ് രോഗകളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
ഒമാന്‍ മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സെയ്ദ് ആണ് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീറുമായി കൂടിക്കാഴ്ച നടത്തിയത്
സാധുവായ വിസയുള്ള വിദേശികള്‍ക്ക് മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അറിയിച്ചു.
ഒമാനിലെ സ്റ്റേറ്റ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകളിലാണ് ഇതുള്ളത്
24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 256 കോവിഡ് കേസുകളാണ്.