രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള് 572 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 83,086 ആയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഇസ്രാഈല്‍ അധിനിവേശം ശക്തമായ സാഹചര്യത്തില്‍ ഫലസ്തീന് കടുത്ത രാഷ്ട്രീയ നീക്കവുമായ അയല്‍രാജ്യമായ ഒമാന്‍. ഇതിന്റെ ഭാഗമായി റാമല്ലയിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒമാന്‍ എംബസി തുറന്നു. ഫലസ്തീന് ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംബസി തുറക്കുന്നതെന്ന് ഒമാന്‍...
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച വാന്‍ സോഹാറിലെ വാദി ഹിബിയില്‍ അപകടത്തില്‍പെട്ടാണ് മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായത്. പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് , കണ്ണൂര്‍ സ്വദേശി സജീന്ദ്രന് എന്നിവരാണ്...
മസ്കത്ത്: സിനാവ് സൂഖില്‍ രണ്ട് സ്വദേശികള്‍ പാകിസ്താനികളാല്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവു ശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ക്ക് മോചനം. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്ത്തകന് തയ്യില്‍ ഹബീബിന്റെയും ഇടപെടലാണ് രണ്ട് പതിറ്റാണ്ടായി ഒമാന്‍...
മസ്കറ്റ്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാത്തത് പലപ്പോഴും വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസംഗിക്കാനെത്തിയ ഇടങ്ങളിലെല്ലാം ആളില്ലാ കസേരകളോട് മോദി സംസാരിക്കുന്നത് ദൃശ്യങ്ങളടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍...
മസ്കറ്റ്: ഒമാനില്‍ വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഭരണകൂടം. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്കാണ് വിസ അനുവദിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശിവല്‍കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് ചില മേഖലയില്‍ വിസ അനുവദിക്കേണ്ടയെന്ന തീരുമാനം...
മസ്കറ്റ് : ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായി കാഷ്ലെസ് ഇടപാട് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഭരണകൂടം ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാത്തരം പണമിടപാടുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ആരോഗ്യ...