ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലോക്സഭയില്‍...
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിലപിടിപ്പുള്ള വസ്തുകള്‍ നഷ്ടപ്പെടുന്നതായ പ്രചരണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് നിയമസഭയില്‍ ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍,...
മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസിനെതിരായ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിനെതിരെ തൃത്താല എം എല്‍ എ വി.ടി ബല്‍റാം. പെരിന്തല്‍മണ്ണ പോളിടെക്നിക് കോളേജില്‍ മറ്റൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്രം ്അനുവദിക്കാത്തതായിരുന്നു കാലങ്ങളായി എസ്.എഫ്.ഐ തുടരുന്ന നയം....
പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് അങ്ങാടിപ്പുറം പോളി ടെക്നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച...
നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്ക് ഹര്‍ത്താലാക്കി മാറ്റി. യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം.
പെരിന്തല്‍മണ്ണ: മാനത്ത്മംഗലത്ത് വെടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. സംഘത്തിലുണ്ടായിരുന്ന മാനത്തുമംഗലം പിലാക്കല്‍ മുത്തഹമ്മില്‍(24) ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് മാസിന്റെ എട്ട് കുട്ടുകാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിടുണ്ട്. ഞായറാഴ്ച വൈകീട്ട് തന്നെ പെരിന്തല്‍മണ്ണ...