അതിനിടെ പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.
ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ 970 മില്ലി ലിറ്റര്‍ മാത്രം ടാങ്കിലേക്ക് എത്തുന്ന രീതിയില്‍ ചിപ്പ് പ്രവര്‍ത്തിപ്പിക്കും.
ലിറ്ററിന് പതിനാറു പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ധനവില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന്...
കൊച്ചി: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് ഇന്ത്യയിലും പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന്...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് എട്ടും ഡീസലിന് ഒന്‍പത് പൈസയുമാണ് കൂടിയിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 75.351 രൂപയും ഡീസല്‍ ലിറ്ററിന് 70.387 രൂപയുമാണ് വിലനിലവാരം. അതേസമയം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. രണ്ടാം...
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.68 രൂപയാണ് വില ഡീസലിന് 73.24...
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയരുന്നതിനൊപ്പം പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക്...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില...
മുംബൈ: രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. രാജ്യത്തെ ഇന്ധനവില വളരെ കൂടുതലാണെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ്...