തുടര്‍ച്ചയായ ഇന്ധനവില വര്‍ധനക്കെതിരെ വന്‍ ജനരോഷം ഉയരുന്നുണ്ട്.
മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം പെട്രോള്‍ വില നൂറ് കടന്നിരുന്നു.
ചൊവ്വാഴ്ച പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു.
ഈമാസം ഇത് അഞ്ചാംതവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.
ഒരുമാസത്തിനിടെ ഇത് നാലാംതവണയാണ് ഇന്ധനവില കൂടുന്നത്.
പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്.
കൊച്ചിയില്‍ 13 പൈസയുടെ കുറവാണ് ഇന്ന് പെട്രോള്‍ വിലയില്‍ വന്നിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് വില 82.24 ആണ്. ഇന്നലെ ഇത് 82.37 ആയിരുന്നു. വ്യാഴാഴ്ച പെട്രോള്‍ വില ഒന്‍പതു പൈസ കുറച്ചിരുന്നു.
ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി മാത്രം ടാങ്കിലേക്ക് എത്തിക്കുന്ന രീതിയില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇന്ധനം നിറയ്ക്കുമ്പോള്‍ ഡിസ്പ്ലെ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്.
സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ധനവില കുതിക്കുന്നു. ആറ് ദിവസം കൊണ്ട് പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. ദിവസവും ഇന്ധനവില പരിഷ്കരിക്കാന്‍ ആരംഭിച്ച ശേഷം തുടര്‍ച്ചയായി ഉണ്ടായ ഏറ്റവും വലിയ...
കോഴിക്കോട്: സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണമുണ്ടായതിനു പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച പത്തു ശതമാനത്തിലധികമാണ് എണ്ണവിലയിലുണ്ടായ വര്‍ധന. ഏഷ്യന്‍ വിപണിയില്‍ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ഇനത്തിലുള്ള അസംസ്കൃത...