കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഏതാനും മിനിറ്റുകള്‍ ബ്ലോക്കില്‍ കുടുങ്ങിയതിന് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് ശൂരനാട് മയ്യത്തുംകരയിലാണ് മന്ത്രി മേഴ്സിക്കുട്ടി അമ്മയുടേയും കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെയും വാഹനങ്ങള്‍ ബ്ലോക്കില്‍...
തിരുവനന്തുപുരം: പ്രളയത്തിനിടക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലെയ്സണ്‍ ഓഫിസര്‍ നിയമനം. ഒരു ലക്ഷത്തി പതിനായിരം രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സുശീലാ ഗോപാലന് മന്ത്രിയായപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന് എ. വേലപ്പന് നായരെയാണ്...
തിരുവനന്തപുരം:കെ.എം ബഷീറിനെ വണ്ടിയിടിച്ചു കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമന് വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആ സമയത്ത് വണ്ടി ഓടിക്കാനിടയായ...
ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ സഹായിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും. ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍ വീണ്ടും...
തിരുവനന്തപുരം: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡിമരണം, ഇതേ സ്റ്റേഷനില്‍ ഓട്ടോ െ്രെഡവര്‍ ഹക്കീമിനെ മര്‍ദ്ദിച്ച സംഭവം, ബുധനാഴ്ച കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പൊലീസ് നടപടി എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലാണ് പൊലീസ് മര്‍ദ്ദനത്തിനെതിരെ...
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. അടുത്ത കാലത്ത് പൊലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവത്തോടെ...
തിരുവനന്തപുരം: പൊലീസിന്റെ മുഖംമിനുക്കിയിട്ടും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുഖം മൂടിയണിഞ്ഞ് നടക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനോട് അനുബന്ധിച്ചുള്ള വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു...
തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്വ്വീസിലുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ല. വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിലാണ്...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന സമരത്തിനിടെ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ധിക്കാരപരമായ സമീപനം. തുടര്‍ സമര പരിപാടികളെ കുറിച്ച് ചോദിച്ച് ന്യൂസ്-18 ചാനല്‍ പ്രവര്‍ത്തകയോടായണ് സിപിഎം എറണാകുളം...
തിരുവനന്തപുരം: ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും ജയില്‍ സുരക്ഷക്കായി പ്രത്യേക വിഭാഗത്തെ നിയമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഐ.ആര്.ബി സ്കോര്‍പിയോ വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ.സി ജോസഫിന്റെ നിയമസഭയിലെ...