മയക്കുമരുന്ന് ആരോപണ വിധേയരില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവ് സഹിതം പുറത്ത് വരുമ്പോള്‍ നിയമപരമായ നടപടികള്‍ക്ക് പകരം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും, ഷാഫി കുറ്റപ്പെടുത്തി.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ ആരെയും തെറി പറഞ്ഞിട്ടില്ലെന്ന്് ചെന്നിത്തല പറഞ്ഞു. കുലംകുത്തി, പരനാറി എന്നോക്കെ വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം മോശമായ രീതിയില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് ഉപവാസ സമരം നടത്തും. ഇന്ദിരാഭവനില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ഉപവാസം. വൈകിട്ട് ഏഴിന് കെപിസിസി രാഷ്ട്രീയകാര്യ...
തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇടതുമുന്നണിയില്‍ നിന്ന് എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എയും യുഡിഎഫില്‍ നിന്ന് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയുമാണ് മത്സരിക്കുന്നത്. ഇതുവരെ 81 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 50 പേര്...
സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളുള്ള ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരായ അലന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഇന്നലെ...
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റേയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍...
കോഴിക്കോട്: മാവോയിസ്റ്റുകളെന്നാരോപിച്ച് വെടിവെച്ചു കൊല്ലുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലും യു.എ.പി.എ ചുമത്തി അറസറ്റ് ചെയ്യുകയും ചെയ്യുന്ന പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം കനക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പരസ്യ പിന്തുണയുമായി സംഘപരിവാര്‍ സംഘടനകളും നേതാക്കളും രംഗത്തെത്തി. ആദ്യം...
സഹീര്‍ ഖാന് ഈ മനുഷ്യനോട് ഇപ്പഴാണ് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയത്.. ഞാൻ എന്ത് കൊണ്ട് പിണറായി വിജയനെ ഇഷ്ടപ്പെടുന്നു,20 കാരണങ്ങൾ 1. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ UAPA...
ആലപ്പുഴ: ജില്ലാ കളക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സിപിഎം നിലപാട് ആലപ്പുഴ ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്ന് ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ മൂന്നാമത്തെ കലക്ടറാണ് ആലപ്പുഴയില്‍ നിലവിലുള്ളത്. പ്രളയവും കാലാവസ്ഥ വ്യതിയാനവും...