ഹോട്ടല്‍ വ്യവസായത്തിന് പണം നല്‍കിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്റെ മറവില്‍ മയക്ക് മരുന്ന് വില്പനയുണ്ട്. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ അനൂബും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂബിനെ ബിനീഷ് കൊടിയേരി പല...
പ്രതികള്‍,ആരായാലും എത്രയും പെട്ടെന്ന് പിടിക്കപ്പെടട്ടെ എന്നും അര്‍ഹമായ ശിക്ഷ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയിലായിരുന്നു രാജേഷ് ജലീലിനെ ന്യായീകരിക്കാനെത്തിയത്.
പാലത്തായിയിലെ പീഡനക്കേസില്‍ പ്രതിയെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്ന് ഫിറോസ് ആരോപിച്ചു.
കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനു പിന്നാലെ ജനം ടിവിയുടെ എഡിറ്റര്‍ അനില്‍ നമ്പ്യാരുമായും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫിറോസിന്റെ പ്രസ്താവന.
മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അഞ്ചുടിയില്‍ പി. ജയരാജന് പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്‍ മാത്രമുള്ളവര്‍ മാത്രമാണോ അതോ കണ്ണൂരിലെ കൊട്ട്വേഷന്‍ സംഘത്തിന്...
മാര്‍ക്കു ദാനം വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ ആരോപണത്തോടാണ് വടകര എംപി രൂക്ഷമായി പ്രതികരിച്ചത്....
എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പലതും വിളിച്ച് പറയുന്നത്....
പി.കെ ഫിറോസിന്റെ ഫെയ്സ്ബുക് കുറിപ്പ്: കോഴിക്കോട്: ഒരു വശത്ത് 19 ലക്ഷം മനുഷ്യരെ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതാക്കിയിരിക്കുന്നു. വേറൊരു വശത്ത് പശു സംരക്ഷണത്തിന്റെ പേരിലും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും മനുഷ്യരെ തല്ലികൊല്ലുന്നു. അപരവത്കരിക്കപ്പെടുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ഭീതിയില്‍...
ദുബായില്‍ നിന്നും നാസില്‍ അബ്ദുള്ള വിളിച്ചിരുന്നു. അധികാരവും പണവുമുള്ളവര്‍ ചേര്‍ന്ന് ഇത് രണ്ടും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ ജീവിതം തകര്‍ത്തതിനെ കുറിച്ച് പറഞ്ഞു. ഇപ്പോഴും തനിക്ക് കിട്ടാനുള്ള പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു പകരം...