പട്ടാമ്പി: മോദി സമം ദേശസ്നേഹം എന്ന സംഘ പരിവാറിന്റെ സമവാക്യം അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനതക്കാവില്ലന്നും ഭരണകൂടത്തിന്റെ തെറ്റുകളും വൈകല്യങ്ങളും വിമര്‍ശിക്കുന്നതും ദേശസ്നേഹമാണെന്നും യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. പാലക്കാട് മുസ്ലിം യൂത്ത്ലീഗ് ജില്ലാ...
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ബി ജെ പി സര്‍ക്കാര്‍ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഇല്ലാതാക്കുന്ന സമയത്ത് അതിനെതിരെ ജാഗ്രത പാലിക്കേണ്ടതും നിലയിറുപ്പിക്കേണ്ടതും യുവതയുടെ ഉത്തരവാദിത്തമാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ...
കോഴിക്കോട്: രാജ്യത്തെ നല്ല ഭാവിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ നിഷേധിച്ച സംഭവത്തില്‍ സൊമാറ്റോ...
അത്യുജ്ജ്വലമായ മാര്‍ച്ചാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. എസ്.എഫ്.ഐ ക്രിമിനലുകളെ നിലക്കു നിര്‍ത്തണമെന്നും പാര്‍ട്ടി ഗുണ്ടകള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കണമെന്നുമാവശ്യപ്പെട്ടാണു ഇന്ന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. സെക്രട്ടേറിയറ്റിന്...
കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒന്നാം...
മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിനു നല്കിയ പരാതിയില്‍ അന്വേഷണം നടത്താത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ബഹു. ഹൈക്കോടതിയെ സമീപിച്ചത്. നിയമനം നടത്തിയതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയിലും നല്‍കിയിട്ടുണ്ട്. ഹൈക്കോടതി കേസ്...
കോഴിക്കോട്: അഴിമതിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അവരുടെ വാ മൂടി കെട്ടാനാവില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ...
കോഴിക്കോട്: ചികിത്സക്കായി മലബാറില്‍ ഉടനീളം ഉള്ള ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢശ്രമം നടക്കുന്നതായി സംശയിക്കുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നുകളും ശസ്ത്രക്രിയക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാല്‍...
കണ്ണൂര്‍: കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് പാറയിലിന്റെ വീട്ടില്‍ യൂത്ത്ലീഗ് നേതാക്കളെത്തി. സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ ക്രൂരത മൂലം ജീവനൊടുക്കേണ്ടി വന്ന സാജന്റെ കുടുംബത്തിന് ആശ്വാസവുമായാണ്...