ന്യൂഡല്‍ഹി: ഇന്ത്യാ-ഇസ്രാഈല്‍ ബന്ധം കൂടുതല്‍ പ്രകടമായത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണെന്ന് ഇസ്രാഈല്‍. അറബ് രാഷ്ട്രങ്ങള്‍ക്ക് വ്യക്തമായ സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നല്‍കുന്നതെന്നും ഇന്ത്യയിലെ ഇസ്രാഈല്‍ അംബാസിഡര്‍ ഡാനിയല്‍ കാര്‍മണ്‍ പറഞ്ഞു. പ്രധാനമന്ത്രി നേരേന്ദ്രമോദി...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യം അവഗണിക്കുന്നതില്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ച് കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരാണ് അവരുടെ തന്നെ മൂത്രം...
ന്യൂഡല്‍ഹി: സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് പരസ്യമായി പറഞ്ഞ ബി.എസ്.എഫ് ജവാന് തേജ് ബഹദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു. സൈനിക തലത്തിലെ സ്റ്റാഫ് കോര്‍ട്ട് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിധിക്കെതിരെ മൂന്നു മാസത്തിനകം കോടതിയില്‍...
ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്.കെ നഗറിലെ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്...
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. മൂന്നാഴ്ചയിലധികം ഡല്‍ഹിയില്‍ സമാധാനപരമായി സമരം നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ തുണിയുരിഞ്ഞുള്ള സമരം. പ്രധാനമന്ത്രിയെ കാണാനായി എത്തിയ കര്‍ഷകരെ...
ന്യൂഡല്‍ഹി: മോദീ മന്ത്രം വിശപ്പ് കുറക്കില്ലെന്ന് ഡല്‍ഹി മുഖമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലയിലാണ് മോദി ഭക്തക്കെതിരെ കെജ്രിവാള് ആഞ്ഞടിച്ചത്. മോദി അനുകൂല...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. മന്മോഹന് സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്ക്കാന് നടപ്പിലാക്കിയ ആധാര്‍ കാര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയ ബിജെപി മന്ത്രി, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ...
ന്യൂഡല്‍ഹി: പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്‍ത്തി എത്രയും വേഗം അടയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബിഎസ്എഫ് അക്കാദമിയില്‍ പാര്‍സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും...
ന്യൂഡല്‍ഹി: പ്രവാസികള്‍ കേരളത്തിലെക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് എംപി പി. വി അബ്ദുല്‍ വഹാബിന്റെ...
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ എക്യാരാഷ്ട്രസഭ പുറത്തുവിട്ട മാനവ വികസന സൂചികയില്‍ പുരോഗമനമില്ലാതെ ഇന്ത്യ. 2015 ലെ കണക്കുകള്‍ പ്രകാരം 131-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2014 ലെ സൂചിക പുറത്തുവന്നപ്പോഴും ഇന്ത്യയുടെ സ്ഥാനം 131 തന്നെയായിരുന്നു. ആകെ 188...