ന്യൂഡല്‍ഹി: ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വാദവുമായി ബി.ജെ.പി ലോക്സഭാംഗം കിരിത് സോമയ്യ. ലോക്സഭയിലാണ് അദ്ദേഹം വിചിത്ര വാദമുന്നയിച്ചെന്നതാണ് ഏറെ ശ്രദ്ധേയം. ‘കിഴക്കു നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും അദ്ദേഹം...
ലുഖ്മാന് മമ്പാട് ജനാധിപത്യം സാധ്യതകളുടെ കലയാണെങ്കില്‍ മനുഷ്യ കുലത്തിന്റെ ബൗദ്ധിക വികാസത്തിന്റെ വിശ്വാസ പ്രഖ്യാപനവുമാണത്. നല്ലതിനെ വേര്‍തിരിച്ചറിയാന്‍ മനുഷ്യനുള്ള വകതിരിവിന്റെ ആധികാരികതയിലെ ആത്മവിശ്വാസം. നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറിയത് 70 ശതമാനം സീറ്റുകളുടെ പിന്തുണയോടെയാണ്. എന്നാല്‍, 31...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് സാധാരണക്കാരുടെ നടുവൊടിക്കുകയാണെങ്കിലും ഈ വകയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ നേട്ടം കൊയ്യുന്നു. 2015-16 വര്‍ഷം നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് 34 ശതമാനത്തിന്റെ വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...
ന്യൂഡല്‍ഹി: ഒരു ഇടവേളക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ഹാജരായി. രാജ്യസഭയിലെത്തിയ മോദിയെ പ്രതിപക്ഷം എതിരേറ്റത് ‘ദേ നോക്കൂ, ആരാണീ വരുന്നത്’ എന്ന കളിയാക്കലിലൂടെ. വ്യാഴാഴ്ച ചോദ്യോത്തരവേളയില്‍ സഭയിലെത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍, ഭരണപക്ഷ അംഗങ്ങള്‍...
ന്യൂഡല്‍ഹി: വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുകയാണ്. വിജയത്തിന്റെ പേരില്‍ അഹങ്കരിക്കരുത്. വൈകാരിക...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വന്‍വിജയം നേടിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം നേടുന്നത്് മോദി സര്‍ക്കാറിന് ഇനിയും പ്രശ്്നമായി തുടരും. രാജ്യസഭയിലേക്ക് ഇനി വരുന്ന ഒഴുവുകകളിലേക്ക് മത്സസരിച്ച് ബിജെപിക്ക് എംപിമാരുടെ എണ്ണം കൂട്ടാന്‍ സഹായകമാവുമെങ്കിലും...
ലക്നോ: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. നമ്മുടെ റെയില്‍വേ മന്ത്രിക്ക് റെയില്‍പാളങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ കഴിവില്ല. ഇതിന് മറയിടാന്‍...
ന്യൂഡല്‍ഹി: നോട്ടുനിരോധനം നിലനിന്ന 2016-17ന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ രാജ്യം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വിമര്‍ശനം. സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ടത് പെരുപ്പിച്ചു കാണിച്ച കണക്കുകളാണെന്ന് വിവിധ സാമ്പത്തിക...
ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രാഈല്‍ സന്ദര്‍ശിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ മുന്നോരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഡോവലിന്റെ സന്ദര്‍ശനം. ഈ വര്‍ഷം മധ്യത്തോടെയാണ് മോദി ഇസ്രാഈല്‍...
ന്യൂഡല്‍ഹി: സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.എഫ് ജവാന് തേജ് ബഹാദൂര്‍ വീണ്ടും രംഗത്ത്. പുതിയ വീഡിയോയിലൂടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് വഴിയാണ് ജവാന് സൈനത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സൈന്യം തന്നെ മാനസികമായി വേട്ടയാടുന്നുവെന്നാണ് ജവാന്റെ പുതിയ ആരോപണം....