ചൊവ്വാഴ്ച നടന്ന അവസാന ഹിയറിംഗില്‍ ഭൂഷണ് തന്റെ ട്വീറ്റുകള്‍ക്ക് ക്ഷമ ചോദിക്കാന്‍ വിസമ്മതിച്ചിരുന്നു
ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര് തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം 'യുപിഎസ്സി ജിഹാദാ'ണെന്ന വിദ്വേഷ പരാമര്‍ശവുമായി സുദര്ശന് ടിവി രംഗത്തെത്തിയിരുന്നത്. ഇത് സംബന്ധിച്ച് ഒരു ട്രെയിലറും ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനാണ് ഇപ്പോള്‍ കോടതി...
ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് പ്രസ്താവന പിന്‍വലിക്കാന്‍ അര മണിക്കൂര്‍ കൂടി സമയം നല്‍കാമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഭൂഷണ് നിലപാടു മാറ്റാന്‍ തയ്യാറായില്ല.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റെ മകന്റെ ബൈക്കിലിരിക്കുന്ന ചിത്രത്തിനെതിരെ പ്രതികരിച്ചതിന് നിയമനടപടി നേരിടുന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ പതിനൊന്ന്് വർഷം പഴക്കമുള്ള കേസിലും വാദം കേൾക്കാനൊരുങ്ങി സുപ്രീം കോടതി....
ഇത് ശിക്ഷയെ കുറിച്ചുള്ള പ്രശ്നമല്ലെന്ന് കോടതി പറഞ്ഞു. ഇത് സുപ്രിംകോടതിയിലുള്ള വിശ്വാസത്തിന്റെ പ്രശ്നമാണ്. ജനം കോടതിയിലേക്ക് ആശ്വാസത്തിനായാണ് വരുന്നത്. അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടുന്നത് പരിഗണിക്കേണ്ടതുണ്ട്
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പുപറയില്ലെന്ന് അറിയിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ സത്യവാംങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. മാപ്പുപറയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്...
കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഭൂഷണ് നിലപാടില്‍ മാറ്റമില്ലെന്ന് കോടതിയെ അറിയിച്ചത്.
പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തിരുത്താനോ മാപ്പ് പറയാനോ തയ്യാറല്ലെന്നും പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 25ന് കേസ് വീണ്ടും പരിഗണിക്കും.
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് മാപ്പുപറഞ്ഞാല്‍ അത് അത്ഭുതമായിരിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ വാജ്പേയി മന്ത്രിസഭയിലെ അംഗവുമായിരുന്ന അരുണ്‍ ഷൂരി പ്രതികരിച്ചത്. കോടതിയലക്ഷ്യത്തിന് കാരണമായ ട്വീറ്റുകള്‍ പിന്‍വലിക്കണോ എന്നത് പ്രശാന്ത് ഭൂഷന്റെ വ്യക്തിപരമായ...
നെല്‍സണ്‍ ജോസഫ് നട്ടെല്ല് ” ഞാൻ ട്വീറ്റ് ചെയ്തത് മനസറിവില്ലാതെയല്ല. അതിലുള്ളത് എൻ്റെ ശരിയായ അഭിപ്രായമാണ്. ഇപ്പൊഴും അതുതന്നെയാണ് എൻ്റെ അഭിപ്രായം. അതിനാൽ അതിൻ്റെ പേരിൽ ഞാൻ മാപ്പ് പറഞ്ഞാൽ അത് വ്യാജവും അവമതിപ്പ് ഉളവാക്കുന്നതുമായിരിക്കും....