കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഒരുക്കമെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കേസിലെ ശിക്ഷാവിധി പ്രസ്താവത്തിന് മുമ്പ് നടന്ന വാദത്തിലാണ് ഭൂഷണ് നിലപാട് വ്യക്തമാക്കിയത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഭൂഷന്റെ മറുപടി.
''രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു.
1971ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് അനുസരിച്ച് ആറു മാസത്തെ തടവും രണ്ടായിരം രൂപയുമാണ് പരമാവധി ശിക്ഷ.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ബി.ആര് ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് കേസില്‍ പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണ് എന്ന് വിധി പറഞ്ഞിരുന്നത്
ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെതിരെയുള്ള സുപ്രിംകോടതി വിധിയില്‍ പ്രതിഷേധം കനക്കുന്നു. 12 ജഡ്ജിമാര്‍ ഉള്‍പ്പെടെ മുവ്വായിരത്തോളം പേര് പ്രശാന്ത് ഭൂഷന് പിന്തുണയുമായി രംഗത്തെത്തി. പിന്തുണ നല്‍കിയുള്ള ഒപ്പുശേഖരണത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്കെതിരായ...
പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണെന്ന് പറഞ്ഞ സുപ്രീംകോടതി ശിക്ഷ ആഗസ്റ്റ് 20 ന് പുറപ്പെടുവിക്കും.
അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ വകുപ്പുകള്‍ നീക്കി ജമ്മു-കശ്മീര്‍ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിഭജന് ബില്ലിന്റെ സാധുതയില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ജമ്മു കശ്മീര്‍ വിഷയത്തില്‍ കാര്യമായ എന്തുമാറ്റവും കൊണ്ടുവരുന്ന...
റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. പുനപ്പരിശോധന ഹര്‍ജിയില്‍ ഇന്ന് നാല് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിന് അനുവദിച്ചത്. ന്യായവിധിയിലെ വന്ന...
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റഫാലില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്കിയ...
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച പരാമര്‍ശത്തിനാണ് നോട്ടീസ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കേന്ദ്ര സര്‍ക്കാറും നല്കിയ...