പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്.
ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗാംഗുലി അധികാരമേറ്റത്. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. മുംബൈയില്‍ കുറച്ച്...
ഹവാന: സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിന്റ് മിഗുവല്‍ ഡയസ് കാനല്‍. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തെ തടസ്സങ്ങള്‍ കൂടാതെ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഒരു...
ഇന്ത്യന്‍ പ്രസിഡണ്ട് രാം നാഥ് കോവിന്ദ് രാജ്യത്തെ പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി. ഹിജ്റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ സൂഫി വര്യനായ ഹസ്രത്ത് ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെ...
മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം കാര്‍ഷിക വളര്‍ച്ച ഇരട്ടിയാക്കും സ്ത്രീ രക്ഷക്കും തൊഴിലവസര സൃഷ്ടിപ്പിനും പ്രാധാന്യം നല്‍കും സാമ്പത്തിക നില ഭദ്രമെന്നും രാഷ്ട്രപതി ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ...
ന്യൂഡല്‍ഹി: നേതാക്കളുടെയും അണികളുടെയും പിന്തുണ ലഭിക്കുകയും മത്സരിക്കാന്‍ എതിരാളികള്‍ ഇല്ലാതിരിക്കുകയും ചെയ്തതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്. സ്ഥാനമൊഴിയുന്ന പ്രസിഡണ്ടും മാതാവുമായ സോണിയ ഗാന്ധിയടക്കം 89 പേരാണ് ഇതിനകം രാഹുലിനെ പ്രസിഡണ്ട് പദവിയിലേക്ക് പിന്തുണച്ച്...
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ.പത്മകുമാര്‍ എക്സ് എം.എല്‍.എയെയും അംഗമായി സി.പിഐയിലെ ശങ്കര്‍ ദാസിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ്...
ന്യൂയോര്‍ക്ക്: പാകിസ്താന് സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. മുഹമ്മദാലി ജിന്നയുടെയും പത്നി രത്തന്‍ബായ് പെറ്റിറ്റിന്റെയും...
ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷമേ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നിയോഗിക്കപ്പെടുകയുള്ളൂ എന്നു സൂചിപ്പിച്ച് പാര്‍ട്ടി വാക്താവ് അജയ് മാക്കന് . ഡിസംബറിലാണ് ഗുജറാത്ത് തെരെഞ്ഞെടുപ്പ്. ഈമാസം അവസാനം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു...
രാഷ്ട്രപതി രാം നാഥ് കോവിന്ദയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനത്തിയതായി പരാതി. ഇതിലൂടെ ജനപ്രതിനിധികളെ ആക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ കേന്ദ്രമന്ത്രി...