പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്മനില് (പി.എസ്.ജി) എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തിലേക്ക്. ടീമിന്റെ ഫ്രീകിക്കും പെനാല്‍ട്ടിയും ആരെടുക്കും എന്നതില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം ഇന്നലെ ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍...
പാരീസ്: ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാരീസ് സെന്റ് ജര്മയ്നിനു തുടര്‍ച്ചയായ നാലാം ജയം. സെന്റ് എറ്റീനെയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി കീഴടക്കിയത്. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി പി.എസ്.ജിയാണ്...
പാരിസ്: വന്‍തുക വാരിയെറിഞ്ഞ് സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കിയിട്ടും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മന്‍ (പി.എസ്.ജി) ബാര്‍സലോണയോടുള്ള ‘കലി’ അടങ്ങുന്നില്ല. മധ്യനിര ശക്തിപ്പെടുത്തുന്നതിനായി ബാര്‍സലോണ ലക്ഷ്യമിട്ട ഷോണ്‍ മിഖേല്‍ സെറിയെ വലവീശിപ്പിടിക്കാനുള്ള ശ്രമത്തിലാണ് പി.എസ്.ജി....
ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പദവിക്കുതകുന്ന പ്രകടനവുമായി നെയ്മര്‍ ജൂനിയര്‍ പി.എസ്.ജിയില്‍. പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിലെ ആദ്യമല്‍സരം അവിസ്മരണീയമാക്കിയാണ് ബാഴ്സിലോണ മുന്‍ സ്ട്രൈക്കറായ നെയ്മര്‍ പി.എസ്.ജിയുടെ സൂപ്പര്‍താരമായി മാറിയത്. ഫ്രഞ്ച് ലീഗില്‍ ടൊലൂസിനെ 6-2ന് പി.എസ്.ജി...
പാരീസ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോട് തോറ്റതും മത്സരത്തിനിടെ സെര്‍ജിയോ റാമോസ് ലയണല്‍ മെസ്സിയെ പരിഹസിച്ചതും ബാഴ്സയുടെ ആരാധകര്‍ ഒരു പക്ഷേ ക്ഷമിച്ചേക്കാം. എന്നാല്‍ നെയ്മറെ ബാഴ്സയില്‍ നിന്നും അടര്‍ത്തി മാറ്റിയ പി.എസ്.ജിയുടെ ട്രോള്‍ കൊണ്ടത്...
പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കു വേണ്ടി കളിക്കുന്നതിനുള്ള നെയ്മറുടെ തടസ്സങ്ങളെല്ലാം നീങ്ങിയതോടെ ബ്രസീലിയന്‍ താരം ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച അരങ്ങേറും. 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സലോണയില്‍ നിന്ന് കൂടുമാറിയെത്തിയെങ്കിലും ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട...
ബാഴ്സലോണ: ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ നീക്കം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ ഇനിയും വഴങ്ങാതെ ലിവര്‍പൂള്‍. നെയ്മറിനെ ലോക റെക്കോര്‍ഡ് തുകക്ക് പി.എസ്.ജി ബാഴ്സയില്‍ നിന്നും അടര്‍ത്തിയെടുത്തതോടെ നെയ്മറിന് പകരക്കാരനായി ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോയെ...
ബാഴ്സലോണ: ബ്രസീല്‍ താരം നെയ്മറെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണ വിരാമം നല്‍കികൊണ്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. 25 കാരനായ താരം ടീമിന്റെ ശനിയാഴ്ച രാത്രിയിലെ കളിക്കായി തയ്യാറായതായി പി.എസ്.ജി ചെയര്മാന്...
പാരീസ്: ബാര്‍സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ട്രാന്സ്ഫറായെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന്റെ പി.എസ്.ജി കുപ്പായത്തിനു വേണ്ടി ആരാധകരുടെ വന്‍ തിരക്ക്. ബ്രസീലില്‍ നെയ്മര്‍ അണിയുന്ന പത്താം നമ്പര്‍ തന്നെയാണ് സ്പോര്‍ട്സ് വസ്ത്ര നിര്‍മാതാക്കളായ നൈക്കി പുറത്തിയ...
മാഡ്രിഡ്: ബാര്‍സലോണ അനുമതി നല്‍കിയെങ്കിലും സൂപ്പര്‍ താരം നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റത്തിന് വിലങ്ങു തടിയുമായി ലാലിഗ (സ്പാനിഷ് ലീഗ്). ബാര്‍സയുമായുള്ള കരാറിലെ ‘റിലീസിങ്’ വ്യവസ്ഥ അനുസരിച്ചുള്ള തുക സമര്‍പ്പിക്കാന്‍ നെയ്മറിന്റെ പ്രതിനിധികള്‍ എത്തിയെങ്കിലും ചെക്ക് സ്വീകരിക്കാതെ...