നിലമ്പൂര്‍: നിയമംലംഘിച്ച് കാട്ടരുവിക്കു കുറുകെ മലയിടിച്ചു പണിത ചീങ്കണ്ണിപ്പാലിയിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതിയിലുള്ള തടയണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച് തുടങ്ങി. ഇന്നലെ രാവിലെയാണ് വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍...
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി ലോക്സഭാ സ്ഥാനാര്‍ഥി പി.വി അന്‍വറും സി.പി.ഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇടപെട്ട് സി.പി.എം. സി.പി.ഐക്കെതിരായ പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് സി.പി.എം അന്‍വറിനെ താക്കീത് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു...
മലപ്പുറം: പൊന്നാനി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. കര്‍ണാടകയിലുള്ള അന്‍വറിന്റെ ക്രഷറിനെ കുറിച്ചുള്ള വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയാതെ മറച്ചുവെച്ചത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നിയമനടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടര്‍കടവ്...
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ഉള്‍പ്പെടെ മലപ്പുറത്തെ ഇടതു സ്വതന്ത്രന്മാരായ എംഎല്‍എമാര്‍ക്കെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ പേരില്‍ ജയിച്ചു വന്നവര്‍ നേരിടുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും പാര്‍ട്ടിക്കു തന്നെ ഭാരമാകുന്നു. സ്വതന്ത്ര എംഎല്‍എമാരെ...
പി.വി അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് മറച്ചുവെച്ചു എന്ന പരാതി ചീഫ്സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് കിട്ടിയ പരാതിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അന്‍വറിനെ...
പെരിന്തല്‍മണ്ണ: പി വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ച് നീക്കണമെന്നാണ് ഉത്തരവ്. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ...
പി.വി അന്‍വര്‍ എം.എല്‍.എ അനധികൃതമായി ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കാന്‍ കലക്ടര്‍ക്ക് ആര്.ഡി.ഒയുടെ ശുപാര്‍ശ. തടയണ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്.ഡി.ഒ അജീഷ് കുന്നത്ത്...
ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് കൂടുതല്‍ ഭൂമി കൈവശം വെച്ചതിനെതിരെ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ ലാന്റ് ബോര്‍ഡ് അന്വേഷണം. 207.84 ഏക്കര്‍ ഭൂമി കൈവശം ഉണ്ടെന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എം.എല്‍.എ നിയമവിരുദ്ധമായി കൈവശം വെക്കുന്ന...
നിലമ്പൂര്‍: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിക്ക് സെന്റിന് 57 രൂപ വിലയിട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ്. 2015 വരെ എം.എല്‍.എ വാങ്ങിയ ഭൂമിക്കാണ് ഈ മോഹ വില. സര്‍ക്കാര്‍ ന്യായ വിലയുടെ നാലയലത്തുപോലും...
കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്. വിവിരാവകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് രേഖകള്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. ഭൂപരിഷ്കരണ നിയമമനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന...