ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുമ്പില്‍ ആളില്ലാതെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കെട്ടിവലിച്ചു മാറ്റുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് ഇന്നലെ മുതല്‍ വിമാനത്താവളം അധികൃതര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. മറ്റു യാത്രക്കാര്‍ക്ക്...
ദോഹ: ഖത്തറിന്റെ വ്യോമഗതാഗത മേഖലയില്‍ മറ്റൊരു നാഴികക്കല്ല് കൂടി സമ്മാനിച്ച് എയര്‍ബസിന്റെ പ്രഥമ എ 350-1000 വിമാനം ദോഹയില്‍ പറന്നിറങ്ങി. ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ പ്രഥമ എയര്‍ബസ് എ...
ദോഹ: വ്യോമയാന മേഖലയില്‍ വന്‍വികസനപദ്ധതികളുമായി ശക്തമായ സാന്നിധ്യമായി ഖത്തര്‍ എയര്‍വേയ്സ് മുന്നോട്ടുപോകുന്നതായി ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഓരോ പത്തു മുതല്‍ പന്ത്രണ്ട് ദിവസം കൂടുമ്പോഴും പുതിയ എയര്‍ക്രാഫ്റ്റ് സ്വീകരിച്ചാണ് സേവനങ്ങളും സര്‍വീസുകളും വിപുലീകരിക്കുന്നതെന്നും...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് കുവൈത്ത്, ഒമാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തി ഖത്തരികള്‍. രാജ്യത്തെ സ്വദേശികള്‍ ഉള്‍പ്പടെയുള്ള ജനത ഈ രണ്ടു രാജ്യങ്ങളിലേക്കും സൗഹൃദ സന്ദര്‍ശനങ്ങളും വിനോദയാത്രകളും നടത്തുന്നുണ്ട്. ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ നിരവധി ഖത്തരികളാണ് കുവൈത്തിലേക്കും...
ദോഹ: ഖത്തറിന്റെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന മുഷൈരിബ് ഡൗണ്ടൗണ് ദോഹയിലെ മ്യൂസിയങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്സ് ഇന്‍ ലണ്ടന്‍(റിബ) പുറത്തുവിട്ട ലോകത്തെ മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ മുഷൈരിബ് മ്യൂസിയങ്ങളും...
അഷ്റഫ് തൂണേരി ദോഹ: തൊഴില്‍ വിസയില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് അവരുടെ രാജ്യത്തു വച്ചു തന്നെ ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താന്‍ സംവിധാനം വരുന്നു. നാല് മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച സൗകര്യങ്ങള്‍ നിലവില്‍ വരുമെന്ന്...
പനാജി: തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പറന്ന് ഖത്തര്‍ എയര്‍വേസ് വിമാനം പൈലറ്റിന്റെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരിച്ചിറക്കി. പുലര്‍ച്ചെ പുറപ്പെട്ട ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര് 507 നമ്പര്‍ വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യം അറിയിച്ചതിനെ തുടര്‍ന്ന് വഴിമധ്യേ ഗോവയിലേക്ക്...
കൊച്ചി: ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങി. ഖത്തര്‍ എയര്‍വേസ് സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിലാക്കിയ സാഹചര്യത്തിലാണ് നടപടി. ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് മറ്റു...