സര്‍ക്കാര്‍, സ്വകാര്യ മേഖലയിലും ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം ബാധകമാണ്. ഇതോടൊപ്പം പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിന് എന്‍.ഒ.സി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവുകളും അമീര്‍ പുറത്തിറക്കി.
ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന് ചൂണ്ടിക്കാട്ടി. മിഡില്‍ഈസ്റ്റ് പഠനങ്ങളില്‍ വിദഗ്ദ്ധനും ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫോറിന് സര്‍വീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് റീജിയണല്‍...
ദോഹ: ഖത്തറിന്റെ ആകാശത്ത് ഈ മാസം അഞ്ചു ഗ്രഹങ്ങള്‍ ദൃശ്യമാകും. ഖത്തറിലെയും അറബ് രാജ്യങ്ങളിലെയും താമസക്കാര്‍ക്ക് മേയില്‍ വ്യാഴം, ചൊവ്വ, ശനി, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളെ കാണാന്‍ അവസരമുണ്ടാകും. വിവിധ സമയങ്ങളിലായി അഞ്ചു ഗ്രഹങ്ങളും...
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സജീവ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉപരോധ രാജ്യങ്ങള്‍ സഹകരിച്ചില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത വക്താവിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്...
ദോഹ: തീവ്രവാദത്തിനും ഭീകരവാദത്തിനും പണം നല്‍കുന്നതിനെ ഖത്തറോ ഖത്തറിലെ ജനങ്ങളോ അംഗീകരിക്കുന്നില്ലെന്നും ഒരിക്കല്‍ പോലും ഒരുതരത്തിലുള്ള ഭീകരവാദത്തെയും ഖത്തര്‍ പിന്തുണച്ചിട്ടില്ലെന്നും ഭാവിയില്‍ പിന്തുണയ്ക്കുകയുമില്ലെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. വൈറ്റ് ഹൗസില്‍...