ആര് റിന്‍സ് ദോഹ: റഷ്യന്‍ ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്‍സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്‍ ഏറ്റുവാങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനില്‍ നിന്നും അമീര്‍...
അഷ്റഫ് തൈവളപ്പ് കൊച്ചി: ‘ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ’..,ആലപ്പുഴയിലേക്ക് ബെഞ്ച് പ്രസ് 2018 മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കൊച്ചിയില്‍ നടക്കുന്ന ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിനെപ്പറ്റി അറിഞ്ഞപ്പോള്‍ മജിസിയ ഭാനു എന്ന കോഴിക്കോട്ടുകാരിക്ക് മനസിലെത്തിയത് ഈ സിനിമ ഡയലോഗായിരുന്നു....
ദോഹ: ഏഴു ദിവസത്തിനുള്ളില്‍ ഖത്തറിനു ചുറ്റും 475 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി ഖത്തര്‍ താമസക്കാകരനും ഫ്രഞ്ച് സ്വദേശിയുമായ പിയറി ഡാനിയേല്‍. രാജ്യത്തിന്റെ പ്രകൃതി ഭംഗിയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പിയറിയുടെ ഓട്ടം....
ദോഹ: ഏഴാമത് ഖത്തര്‍ ദേശീയ കായികദിനം ഇന്ന്. രാജ്യമെങ്ങളും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കായികദിനത്തോടനുബന്ധിച്ച് ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തത്തോടെയാണ് രാജ്യം കായികദിനം ആഘോഷിക്കുന്നത്....