അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നാം ഘട്ടം അവസാനിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയം പ്രഖ്യാപിച്ച് ടൈസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം പുറത്ത്. ബി.ജെ.പി 111 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. നവംബര്‍ 23നും 30നും...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ട്വിറ്ററില്‍ നടത്തുന്ന ക്യാമ്പയിനില്‍ സംഭവിച്ച് അക്ഷര പിഴവ് തിരുത്തി രാഹുല്‍ ഗാന്ധി. ബി. ജെ.പി സര്‍ക്കാരിനോടും നരേന്ദ്ര മോദിയോടുമുള്ള ചോദ്യങ്ങളെന്ന പേരില്‍ രാഹുലിന്റെ ട്വീറ്റില്‍ കടന്നുകൂടിയ തെറ്റാണ്...
ന്യൂഡല്‍ഹി: ജെ.ഡി.യു വിമത നേതാക്കളായ ശരത് യാദവിനേയും അലി അന്‍വറിനേയും രാജ്യസഭയില്‍ നിന്നും അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്. രാജ്യസഭാ ചെയര്മാന് വെങ്കയ്യനായിഡു നേതാക്കളെ അയോഗ്യരാക്കിയതായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഇവരെ അയോഗ്യരാക്കിയ പ്രഖ്യാപനമുണ്ടാവുന്നത്. ബീഹാറില്‍ കോണ്‍ഗ്രസ്-ആര്.ജെ.ഡി-ജെ.ഡി.യു മഹാസഖ്യത്തിന്റെ...
ന്യൂഡല്‍ഹി: നേതാക്കളുടെയും അണികളുടെയും പിന്തുണ ലഭിക്കുകയും മത്സരിക്കാന്‍ എതിരാളികള്‍ ഇല്ലാതിരിക്കുകയും ചെയ്തതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്. സ്ഥാനമൊഴിയുന്ന പ്രസിഡണ്ടും മാതാവുമായ സോണിയ ഗാന്ധിയടക്കം 89 പേരാണ് ഇതിനകം രാഹുലിനെ പ്രസിഡണ്ട് പദവിയിലേക്ക് പിന്തുണച്ച്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് പുതിയതായി രൂപം കൊണ്ട ജാതി കേന്ദ്രീകൃതമായിട്ടുള്ള കൂട്ടുകെട്ടുകളില്‍ ഗുജറാത്തില്‍ പതറി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30ന് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുമ്പാകെയാണ് രാഹുല്പത്രിക സമര്‍പ്പിക്കുക. ഇന്ന് വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള...
കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് മുഖ്യവരണാധികാരി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണെങ്കിലും ഇത് വരെ ആരും...
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണത്തിന്റെ മൂര്‍ധന്യതയിലാണ് ഗുജറാത്ത്. നേതാക്കള്‍ കൂട്ടത്തോടെ എത്തിയതോടെ എല്ലായിടത്തും ആവേശം വനോളം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ഒമ്പതിനും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്....
ന്യൂഡല്‍ഹി: ഒരു ദിനം ഒരു ചോദ്യം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിങ്ങില് നാലാം ദിനം മോദിക്കെതിരെ നാലാമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റര്‍ വഴിയാണ് രാഹുല്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്....
സൂറത്ത്: ലോക പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തില് വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസനേര്‍ന്നത്. My best wishes to everyone on the auspicious occasion of...