അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധ രാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരു പക്ഷേ മോദിക്ക് 500, 1000 രൂപ...
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി.യും രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദരന് സഞ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പ്രചരണം. 35 വര്‍ഷത്തിനുശേഷം...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണവേദികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്കോട്ട്, സൂററ്റ്. ഭൂജ്, കച്ച് എന്നിവിടങ്ങളിലെ റാലികളില്‍ മോദി പങ്കെടുക്കും. അതേസമയം, സൂററ്റില്‍ മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ വേദി...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സിനായി സിറ്റിംഗ് എം.എല്‍.എ മണിഭായ് വഘേലയും ബി.ജെ.പിക്കായി വിജയ്ഭായ് ചക്രവതിയും...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയിദിനെ പാക്കിസ്ഥാന് കോടതി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ പരിഹാസ...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചെന്നുള്ള ബി.ജെ.പി പ്രചാരണം പൊളിയുന്നു. വിഷയത്തില്‍ പ്രതികരണവുമായി ഭരത് സിംഗ് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സീറ്റുവിഭജന തര്‍ക്കത്തെത്തുടര്‍ന്ന്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ഗാന്ധി നഗര്‍ ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം. ദേശീയവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് സംസ്ഥാനത്തെ ക്രിസ്ത്യാനികളോട് തോമസ് മാക്വാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 21-നാണ് ലേഖനം പുറത്തിറങ്ങുന്നത്. ദേശീയപാര്‍ട്ടിയെ പരാജയപ്പെടുത്താനായി...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പ്രമുഖ ദളിത് സംഘടനയായ ദളിത് ശക്തി കേന്ദ്രയുടെ ഓഫീസ് സന്ദര്‍ശനം നടത്തും. ഇവര്‍ തയ്യാറാക്കിയ കൂറ്റന്‍ ദേശീയ പതാക അദ്ദേഹം...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ നിരസിച്ചെന്നാരോപിച്ച് നല്കിയ ഹര്‍ജി നിരസിച്ച് ഡല്‍ഹി ഹൈക്കോടതി. അദ്ദേഹം എസ്പിജി സുരക്ഷ നിരസിച്ച് സ്വയം അപകടത്തിലേക്ക് ചാടുകയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. തുഹിന്‍ എ സിന്‍ഹയാണ് ഹര്‍ജി നല്‍കിയത്....
അഹമ്മദാബാദ്: ബി.ജെ.പി എം.എല്‍.എ ശാംജി ചൗഹാന് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കത്തിന്നൊടുവിലാണ് ശാംജിയുടെ രാജിയുണ്ടായത്. നിലവില്‍ നിയമസഭയിലെ പാര്‍ലമെന്ററി സെക്രട്ടറി കൂടിയാണ് ശാംജി...