സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ വിന്യസിക്കുകയാണ് എങ്കില്‍ കോച്ച് കിബു വികുനയുടെ തന്ത്രങ്ങളിലെ മുഖ്യ ആയുധമാകും ഗോമസ്.
അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്‍മസഭയില്‍ നേതാവ്...
മുംബൈ: മോദിയെ വിമര്‍ശിച്ച് രാജ് താക്കറെ രംഗത്തെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഗുജറാത്തികള്‍ക്ക് നേരെ വ്യാപക അക്രമം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ഗുജറാത്തികളുടെ കടകള്‍ക്കുനേരെയാണ് അതിക്രമം നടന്നത്. ഇരുപതോളം കടകളുടെ ബോര്‍ഡുകള്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍സേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ബോയ്സറില്‍...
പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തിലാണ് ബിജെപി സാമ്ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്ന നിരോധിക്കണമെന്ന് കത്തില്‍ ബി.ജെ.പി ആവശ്യപെടുന്നു. ബിജെപിയുടെ...
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമര നായകന് ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. മുംബൈയിലെത്തിയ ഹാര്‍ദികുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം. ഈ വര്‍ഷം...
പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന് ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ...
ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്കില്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നിര്മാണ് സേന (എം.എന്‍.എസ്)...