കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എസ് പി നേതാവ് രാം ഗോപാല്‍ യാദവ്, സിനിമാതാരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാര്‍ തുടങ്ങിയവരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ എംപിയായ കോണ്‍ഗ്രസ് നേതാവും നടനുമായ...
സഭയില്‍ ഇന്നും പ്രതിഷേധം കനപ്പിക്കാനാണ് പ്രതിപക്ഷ നീക്കം
അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി
ഡല്‍ഹി: രാജ്യസഭയില്‍ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്. ഡെറിക്ക് ഒബ്രയ്ന്‍,രാജു സതവ്, കെകെ രാഗേഷ്,റിപുണ്‍ ബോറ,ഡോല സെന്‍,സയ്യിദ് നസീര്‍ ഹുസൈന്, സജ്ഞയ് സിങ്, എളമരം കരീം എന്നിവരെയാണ് ഒരു ഒരാഴ്ച്ചയിലേക്ക് രാജ്യസഭ ചെയര്മാന്...
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികളാണ് അവിശ്വാസം നല്‍കിയത്
ആര്‍ട്ടിക്കിള്‍ 246നും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനും പൂര്‍ണ്ണമായും എതിരാണ് ഈ നീക്കമെന്നും ബില്‍ പാസ്സാവുകയാണെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു
തമിഴ്നാട്ടില്‍ നിന്നും ഒഴിവ് വരുന്ന ആറു രാജ്യ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ മാസം 18ന് നടക്കും. നാല് അണ്ണാ ഡി.എം.കെ എം.പിമാരും ഡി.എം.കെ, സി.പി.ഐ അംഗങ്ങളുടേയും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റുകള്‍...
ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി കലാപം ശക്തമാകുന്നതിനിടെ രാജ്യസഭാ സ്ഥാനാര്‍ഥി തന്നെയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്നില്ലെന്നു വ്യക്തമാക്കുന്ന...
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 20ാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും എസ്.സി, എസ്.ടി...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മിതിയില്‍ 2018 നിര്‍ണ്ണായകമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം ചര്‍ച്ച...