ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സ്ഥലം ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള വാക്ക് പോര് വിവാദമായിരിക്കെ കെജ്രിവാളിന് പിന്തുണയുമായി വിവിധ പാര്‍ട്ടികള്‍ രാജ്യസഭയില്‍ രംഗത്ത്. ഡല്‍ഹിയിലെ വിവിധ അധികാര വിഷയങ്ങള്‍ മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെയാണ് സമാജ്വാദിയും...
ന്യൂഡല്‍ഹി: ഭരണഘടന മാറ്റിയെഴുതുമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്ഗെയുടെ വിവാദ പ്രസ്താവനക്കെതിരായി പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. ബഹളത്തില്‍ മുങ്ങി ഇരുസഭകളും തടസ്സപ്പെട്ടു. കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാകിസ്താന് അപമാനിച്ച വിഷയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ലോക്സഭയില്‍ അടിയന്തര...
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഫെയ്സ്ബുക് ലൈവില്‍. സഭയില്‍ ആദ്യമായി സംസാരിക്കാന്‍ എഴിന്നേറ്റിട്ടും സാധ്യമാകാതെ പോയെ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അഞ്ചു വര്‍ഷത്തിനിടെ...
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേരളത്തിന്റെ ആവശ്യം തള്ളിയാണ് ആഭ്യന്തരമന്ത്രി ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ...
ആം ആദ്മി ടിക്കറ്റില്‍ രാജ്യസഭയിലേക്കു മത്സരിക്കാനുള്ള വാഗ്ദാനം തള്ളി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. അക്കാദമിക് വിഷയങ്ങളില്‍നിന്നും ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ അധ്യാപന ജോലിയില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായി വിട്ടു നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്ന്...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ സ്വകാര്യ...
ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിഎംപിമാര്‍ കൂട്ടത്തോടെ മുങ്ങി. ഇതോടെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായി. ബിജെപിയുടെ മുപ്പതോളം എംപിമാരാണ് നിര്‍ണായക ദിവസമായ...
ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാരുടെ പേരില്‍ വിദേശകാര്യ മന്ത്രി സുമഷമാ സ്വരാജും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ രാജ്യസഭയില്‍ വാക്പോര്. ഇതുസംബന്ധിച്ച് ഇന്നലെ രാജ്യസഭയില്‍ പ്രസ്താവന നടത്തുമ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങളായ അംബികാ സോണിയും പ്രതാപ് സിങ്...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കു മല്‍സരിക്കും. അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ അംഗമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍...
ന്യൂഡല്‍ഹി: നരോന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ക്ഷീണം മാറുന്നതിന് മുമ്പ് വീണ്ടും സമാനമായൊരു പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി സൂചന. രണ്ടായിരം രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിക്കുന്നു, ഇതിനു...