ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകും. സുഖേന്ദുവിനെ പിന്തുണക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്...
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന പി.ജെ. കുര്യന്റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി പ്രസിഡഡണ്ട് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. രാജ്യസഭാ സീറ്റ്...
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ അവകാശവാദം തല്ക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഭാവിയില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതോടെ...
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 20ാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും എസ്.സി, എസ്.ടി...
ന്യൂഡല്‍ഹി: സച്ചിന് തെണ്ടുല്‍ക്കര്‍ തന്റെ എം.പി കാലയളവിലെ ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് നല്കി. ആറ് വര്‍ഷത്തെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്. എം.പി കാലയളവില്‍ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കുന്നതില്‍...
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. രാജ്യസഭയില്‍ വനിതാ ദിനം പ്രമാണിച്ച് ഒരു മണിക്കൂര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെ പി.എന്‍.ബി തട്ടിപ്പ്,...
എംപി വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് മാര്‍ച്ച് 23 ന് ഉപതെരെഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് പുറമെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന 58 സീറ്റുകളിലേക്കും മാര്‍ച്ച് 23 ന് വോട്ടെടുപ്പ്...
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുകാ ചൗധരിയെ പേരെടുത്ത് പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം. വനിതാ അംഗത്തിനെതിരെ മോശമായി പെരുമാറിയ മോദി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നടത്തിയ പ്രസംഗം വൈറലാകുന്നു. മുത്തലാഖ് ബില്‍, പാസ്പോര്ട്ടില് വരുത്താനിരുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചു. അഞ്ചുമിനിറ്റോളം നീണ്ടുനിന്ന പ്രസംഗം...
പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ്സിനെതിരെ രാജ്യസഭയില്‍ കടുത്ത വിമര്‍ശനമഴിച്ചു വിട്ട ദിവസമായിരുന്നു ബുധനാഴ്ച. തന്റെ പാര്‍ട്ടി പുതിയ ഇന്ത്യ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ട മോദി കോണ്‍ഗ്രസ്സിന് ആവശ്യം പഴയ ഇന്ത്യയാണെന്നും ആരോപിച്ചു. അടിയന്തിരാവസ്ഥയും അഴിമതിക്കഥകളും...