ഫത്തേബാദ്: ഹരിയാനയില്‍ നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം പൊലീസ് അറസ്റ്റില്‍. ബാബ അമര്‍പുരി (60) എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് പീഡനകേസില്‍ പൊലീസ് പിടിയിലായത്. 120 ഓളം സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ്...
ജയ്പൂര്‍: ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനായ പ്രതിക്ക് വധശിക്ഷ. രാജസ്ഥാനിലെ സ്പെഷ്യല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ നല്കാന് നിയമഭേദഗതി ചെയ്ത ശേഷം...
ചണ്ഡീഗഡ്: ഒഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി നാല് ദിവസത്തിനിടെ 50 ഓളം ആളുകള്‍ തന്നെ ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ക്രൂരമായ അക്രമം നേരിടേണ്ടി വന്നത്. മോണിഹില്‍സിലെ ഗസ്റ്റ് ഹൗസില്‍...
സൂററ്റ്: ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ബന്‍സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്‍ നിരവധി തവണ സമന്‍സ്...
ഗാന്ധിനഗര്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ ജയന്തി ഭാനുഷാലി പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ചു. കച്ചില്‍ നിന്നുള്ള മുന്‍ എം.എല്‍.എ കൂടിയായ ജയന്തി ഭാനുഷാലിക്കെതിരെ സൂററ്റില്‍ നിന്നുള്ള 21-കാരിയായ യുവതിയാണ് പീഡനാരോപണം ഉന്നയിച്ചത്. പ്രമുഖ ഫാഷന്‍...
ന്യൂഡല്‍ഹി: ഹരിയാനയിലെ ആള്‍ദൈവം ദാദി മഹാരാജിനെതിരായ ബലാത്സംഗകേസിലെ പ്രധാനസാക്ഷിക്ക് വധഭീഷണിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഭീഷണിയെ തുടര്‍ന്ന് ഇയാള്‍ ബട്ഷാപൂര് പൊലീസില്‍ പരാതി നല്കി. ഇന്നലെയാണ് സാക്ഷികളില്‍ ഒരാളായ സച്ചിന് ജെയ്ന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. കുടുംബവുമായി...
മലപ്പുറം: തിയ്യറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റര്‍ ഉടമ അറസ്റ്റില്‍. നേരത്തെ തീയ്യറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസില്‍ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സതീഷാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചയായ ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ പങ്ക് വെളിപ്പെടുത്തി സിബിഐ. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം...
ജമ്മുകശ്മീര്‍: കശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ് ഫോഴ്സ് (സി.ആര്.പി.ഫ്) ക്യാമ്പില്‍ 24കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു സൈനികരെ സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കുറ്റാരോപികതരായ മൂന്നു പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു...
ന്യൂഡല്‍ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഒച്ചിഴയും വേഗത്തിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 133,000 ബലാത്സംഗ കേസുകളാണ് വിചാരണ...