പാനൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വിവാഹത്തിന് തൊട്ടുമുമ്പ് വരന് പോക്സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂരിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയെ വരനെ റിമാന്‍ഡ് ചെയ്തു. പതിനേഴു വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം...
പുരുഷന്മാരെ സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിക്കുന്നത് മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമങ്ങള്‍ സ്ത്രീകളെ സംരക്ഷിക്കുന്നതും അവരെ കുറ്റക്കാരായി കണക്കാക്കാന്‍ അനുവദിക്കാത്തതുമാണ്. സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിച്ചെന്നോ മാനഭംഗപ്പെടുത്തിയെന്നോ ഏതെങ്കിലും പുരുഷന്...
ഹൈദരാബാദ്: പത്മാവത് സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്ക തിയേറ്ററില്‍ വെച്ച് 19കാരിയെ ബലാത്സംഗം ചെയ്തു .ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഹൈദരാബാദിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് 23കാരനായ കണ്ടാകട്ല ഭിക്ഷാപതിയെ പെണ്‍കുട്ടി...
ന്യൂഡല്‍ഹി: ലൈംഗീക പീഡനക്കേസുകളില്‍ കുറ്റക്കാര്‍ സ്ത്രീകളാണെങ്കില്‍ അവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന വിശദീകരണത്തോടെയാണ് ഇതുസംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ക്രിമിനല്‍...
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ദേവ്റിയയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ മകന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ ഗൗരി ബസാര്‍...
കൊച്ചി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ടജീവപര്യന്തവും കോടതി വിധിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചോറ്റാനിക്കരയിലാണ്...
കൊച്ചി: ചോറ്റാനിക്കരയില്‍ വിദ്യാര്‍ത്ഥിനിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി വിധി പറയാനിരിക്കെ ഒന്നാംപ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലില്‍വെച്ചാണ് ഒന്നാം പ്രതി രഞ്ജിത്ത് ആത്മഹത്യാശ്രമം നടത്തയിത്. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍...
കൊച്ചി: നടന് ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി കോടതിയില്‍. ഭീഷണി ഉള്ളതതിനാല്‍ തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഉണ്ണിമുകുന്ദന് ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി വ്യക്തിപരമായി...
ഉണ്ണിമുകുന്ദന് നല്കിയ പരാതിയില്‍ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഉണ്ണിമുകുന്ദന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഈ കേസില്‍ ഉണ്ണിമുകുന്ദന് ജാമ്യത്തിലാണെന്നും യുവതി പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലം മാസം മുമ്പാണ് സ്വകാര്യ അന്യായം...
കൊച്ചി: പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന് ഉണ്ണി മുകുന്ദന് പൊലീസില്‍ പരാതി നല്കി. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിക്കെതിരെയാണ് ഉണ്ണിമുകുന്ദന് പരാതി നല്‍കിയത്. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചുവെന്ന് പറയുമെന്ന്...