രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ താഴോട്ട് കുതിക്കുകയാണെന്ന നഗ്നസത്യം ഒരു സാമ്പത്തിക വിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഏതൊരു ഇന്ത്യക്കാരനും ഹൃദയത്തില്‍തൊട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പതിനഞ്ച് വര്‍ഷത്തോളം പിറകോട്ടുകൊണ്ടുപോയെന്നാണ് കണക്കുകള്‍വെച്ച്...
ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ രാജിക്ക് പിറകെ കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ലയുടെ രാജിയാണ് മോദി സര്‍ക്കാറിന് വീണ്ടും തിരിച്ചടി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പുകമറ മാത്രമാണെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്ന് (ചെലവു കഴിച്ചുള്ള തുക) 3.6ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്ന ധനമന്ത്രാലയം. നിര്‍ദേശം തള്ളിയ ആര്.ബി.ഐ തുക കൈമാറാന്‍ പറ്റില്ലെന്ന് അറിയിച്ചതായാണ് വിവരം. അതേസമയം രാജ്യത്തിന്റെ...
ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നിരോധിച്ച 500 , 1000 രൂപ നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. നോട്ട് അസാധുവാക്കുമ്പോള്‍ പ്രാബല്യത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്.ബി.ഐ) ബോര്‍ഡില്‍ ആര്.എസ്.എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന് ഗുരുമൂര്‍ത്തിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഗുരുമൂര്‍ത്തിയെ താല്‍ക്കാലിക അനൌദ്യോഗിക ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. രാജ്യത്തെ നിര്‍ണായക...
ന്യൂഡല്‍ഹി: സാധനം എത്തിച്ചുകൊടുത്തതിന് ശേഷം പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് ആര്.ബി.ഐ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ആര്.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ...
മുംബൈ: പുതുതായി ഇറങ്ങിയ 100 രൂപാ നോട്ട് രാജ്യത്ത് എടിഎം മേഖലയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുംവിധം എടിഎം മെഷീനുകളില്‍ മാറ്റം വരുത്തുന്നതിനായി മാസങ്ങള്‍...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ആശയ നിലപാടിനനുസരിച്ച് മോദി സര്‍ക്കാറിന്റെ സാമ്പത്തിക നേട്ടങ്ങളും, കോട്ടങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടെ ആര്.ബി.ഐയുടെ ഉപഭോക്തൃ വിശ്വാസ്യത സര്‍വേ ഫലം...
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 23000 കേസുകളിലായാണ് ഇത്രയും ഭീമമായ തട്ടിപ്പ് നടന്നതെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതില്‍...