2019-20 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 2,96,695 കള്ളനോട്ടുകള്‍ കണ്ടെടുത്തു. ഇതില്‍ 4.6ശതമാനം നോട്ടുകള്‍ ആര്‍ബിഐയും 95.4ശതമാനം ബാങ്കുകളുമാണ് കണ്ടെത്തിയത്.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 416 വന്‍കിട വായ്പകളാണ് തിരിച്ചടവ്...
ദില്ലി: രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. വായ്പകളെടുക്കുന്നതില്‍ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളില്‍ 70 ശതമാനത്തിലധികം കുറവാണ് നോട്ട്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്തൃ വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍...
രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്‍വ് ബാങ്കിന്റെ 2018-19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്‍ത്തിയത്. ഇതോടെ സാമ്പത്തിക തകര്‍ച്ച സംബന്ധിച്ച...
കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ആര്.ബി.ഐയുടെ കരുതല്‍ശേഖരത്തില്‍ നിന്ന് പണം സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ് രാഹുല്‍ ഗാന്ധി. വെടിയുണ്ടയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കുന്നതുപോലെയാണ് നിലവിലെ നടപടിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ‘സ്വയം വരുത്തിവെച്ച സാമ്പത്തിക ദുരന്തത്തെ എങ്ങനെ...
ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ്...
ആര്.ബി.ഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. കാലവധി തികയാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
ഓസ്ട്രേലിയ പുറത്തിറക്കിയ 50 ഡോളര്‍ നോട്ടില്‍ അക്ഷരത്തെറ്റ്. നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെ പ്രഥമ വനിത അംഗമായ എഡിത്ത് കോവന്റെ സന്ദേശത്തിന്റെ ഭാഗത്താണ് ഭീമാബദ്ധം പറ്റിയത്. നോട്ടില്‍ കുറിച്ച സന്ദേശത്തില്‍ ‘റെസ്പോന്‍സിബിലിറ്റി’ എന്ന വാക്കിലാണ് അക്ഷരപ്പിശക്...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കടുത്ത വിയോജിപ്പ് മറികടന്നാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്.ബി. ഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച...