നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്
ന്യൂഡല്‍ഹി: അഭയം തേടി രാജ്യത്തെത്തിയ ഏഴ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2012 മുതല്‍ ഇന്ത്യയില്‍ കഴിയുന്ന ഏഴ് അഭയാര്‍ത്ഥികളെയാണ് നാടുകടത്തുന്നത്. മണിപ്പൂരിലെ മൊറേഹ് അതിര്‍ത്തിയില്‍ വെച്ച് ഇന്ന്് ഇവരെ മ്യാന്മാര് അധികൃതര്‍ക്ക്...
യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ റോഹിന്‍ഗ്യന്‍ മുസ്ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ മ്യാന്മര് ഭരണാധികാരിയും സമാധാന നൊബേല്‍ ജേതാവുമായ...
യാങ്കൂണ്‍: വംശഹത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യ മുസ്്ലിം കൂട്ടക്കുരുതിക്ക് ഒരാണ്ട്. 2017 ആഗസ്റ്റ് 25നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മ്യാന്മറിനെ നാണം കെടുത്തിയ വംശഹത്യയുടെ തുടക്കം. ഒന്നാം വാര്‍ഷികത്തില്‍ ലോകമെങ്ങും പ്രതിഷേധങ്ങളുയരുമ്പോഴും...
ലണ്ടന്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്്ലിം വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് 13 ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. വടക്കന്‍ റാഖൈന്‍ സ്റ്റേറ്റില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: അഭയാര്‍ത്ഥികളായി എത്തിയ റോഹിന്‍ക്യന്‍ മുസ്ലിംകള് താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി യുവനേതാവ് രംഗത്ത്. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് ഇക്കാര്യം സമ്മതിച്ചത്. തന്റെ...
ന്യൂഡല്‍ഹി: ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ദുരിതങ്ങളില്‍പെട്ടുഴലുന്ന റോഹിങ്ക്യന്‍ ജനതക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗ് അവരുടെ സങ്കടങ്ങളില്‍ നെഞ്ച് ചേര്‍ത്ത് നില്ക്കുന്ന പ്രസ്ഥാനമാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി....
യാങ്കൂണ്‍: മ്യാന്മര് പ്രസിഡന്റ് ഹിതിന് ക്യാവ് രാജിവെച്ചു. ശാരീരിക പ്രശ്നങ്ങളാണണ് രാജിക്ക് കാരണമെന്ന് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നു. 71കാരനായ പ്രസിഡന്റിന് വിശ്രമം ആവശ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ റോഹിന്‍ഗ്യ വിഷയത്തില്‍ നേരിടുന്ന...
ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്ലിംകള് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ നാടുകടത്തണമെന്നും ആര്.എസ്.എസ്. റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കരുതെന്നും അവര്‍ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും...
വാഷിങ്ടണ്‍: മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിക്ക് നല്കിയ പുരസ്കാരം യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം തിരിച്ചെടുത്തു. റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ സൈനിക അതിക്രമങ്ങള്‍ക്കെതിരെ സൂകി നിശ്ബദത പാലിച്ചതാണ് പുരസ്കാരം തിരിച്ചെടുക്കാന്‍ കാരണം. യുഎസ് ഹോളോകോസ്റ്റ് മെമോറിയല്‍...