ജിദ്ദ: റഷ്യയില്‍ ജൂണില്‍ നടക്കാനാരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് പ്രമാണിച്ച് രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി മോസ്കോയിലേക്ക് സൗദി എയര്‍ലൈന്‍സ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. റിയാദ്, ജിദ്ദ...
al qaedaദമസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്്ലിബ് പ്രവിശ്യയില്‍ സിറിയന്‍ വിമതര്‍ റഷ്യന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. സുഖോയ് 25 യുദ്ധവിമാനമാണ് വെടിയേറ്റ് തകര്‍ന്നുവീണത്. വിമാനത്തിന്റെ പൈലറ്റ് ഇജക്ഷന് സീറ്റ് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും വിമതരുടെ വെടിയേറ്റ്...
തീവ്രവാദമാണ് രാജ്യസുരക്ഷക്കു ഭീഷണി എന്നു വാദിച്ചിരുന്ന അമേരിക്കന്‍ ദേശീയ പ്രതിരോധ നയത്തില്‍ മാറ്റം. തീവ്രവാദത്തേക്കാള്‍ ചൈനയും റഷ്യയും ഉയര്‍ത്തുന്ന വെല്ലുവിളികളാണ് രാജ്യം ജാഗ്രതയോടെ വീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ഇന്നലെ പ്രഖ്യാപിച്ച ദേശീയ പ്രതിരോധ നയത്തിലാണ്...
Nam si concederetur, etiamsi ad corpus nihil referatur, ista sua sponte et per se esse iucunda, per se esset et virtus et cognitio rerum, quod minime...
ന്യൂയോര്‍ക്ക്: ഇറാനിലെ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുകൂട്ടിയതിന് റഷ്യ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടെ ആവശ്യപ്രകാരമാണ് രക്ഷാസമിതി യോഗം വിളിച്ചത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ തലയിടുന്നത് ഐക്യരാഷ്ട്രസഭക്ക് ദോഷം...
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം പ്രതിപക്ഷ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൗത്വയില്‍ 23 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ വ്യോമാക്രമണങ്ങളിലും സര്‍ക്കാര്‍ സേനയുടെ ഷെല്ലാക്രമണത്തിലുമാണ് മരണം സംഭവിച്ചത്. 18 പേര് കൊല്ലപ്പെട്ടത് റഷ്യന്‍ വ്യോമാക്രമണങ്ങളിലാണെന്ന് സിറിയന്‍...
ഇസ്രാഈലുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് അമേരിക്കയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കവുമായി ഫലസ്തീന് അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ജറൂസലമിലെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ്സിന് തങ്ങളും ഇസ്രാഈലും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ ധാര്‍മിക അവകാശമില്ലെന്നു വ്യക്തമാക്കിയ അബ്ബാസ്...
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്തുതി പാടിയും യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളെ അധിക്ഷേപിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. ട്രംപിന്റെ എതിരാളികളുടെ സ്വാധീന വലയത്തിലുള്ള വ്യാജ ചാരഭീതിയുടെ പിടിയിലാണ് അമേരിക്ക ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു....
ലണ്ടന്‍: ആഗോള ഭീകരസംഘടനയായ ഐ.എസിന്റെ രൂപീകരണത്തിനു പിന്നില്‍ അമേരിക്കയുടെയും മറ്റു പാശ്ചാത്യ ശക്തികളുടെയും കറുത്ത കരങ്ങളുണ്ടെന്ന റിപ്പോര്‍ട്ടിന് ബലം നല്കുന്ന പുതിയ തെളിവുകള്‍ പുറത്ത്. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍നിന്ന് ഭീകരരെ രക്ഷിക്കാന്‍ സഹായിച്ചത് അമേരിക്കന്‍ സൈന്യമാണെന്ന്...
ലോകകപ്പ് യോഗ്യത പ്ലേഓഫ് മത്സരത്തില്‍ ഇന്ന് ഇറ്റലിയും സ്വീഡനും മുഖാമുഖം. ഇരുപാദങ്ങളിലായി നടക്കുന്ന പ്ലേഓഫിന്റെ ആദ്യപാദത്തിന് ഇന്ന് സ്വീഡനില്‍ വേദിയാകും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 1.15നാണ് മത്സരം. യുറോപ്പിലെ രണ്ടു ശക്തികളുടെ പ്ലേഓഫ് പോരാട്ടത്തില്‍...