തെഹ്റാന്: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്ലിബില് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്‍ക്കി, ഇറാന്, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോ പൗലോസിന് ജയില്‍ശിക്ഷ. 14 ദിവസത്തെ തടവാണ് വാഷിങ്ടണ്‍ ഡിസി കോടതി വിധിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തട്ടിയെടുത്ത ഇമെയിലുകള്‍...
ലണ്ടന്‍: ബ്രിട്ടന് അഭയം നല്‍കിയിരുന്ന മുന്‍ റഷ്യന്‍ ഇരട്ട ചാരന് സെര്‍ജി സ്ക്രീപലിനെയും മകള്‍ യൂലിയയേയും രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് റഷ്യക്കാരുടെ പേരുകള്‍ ബ്രിട്ടീഷ് പൊലീസ് പുറത്തുവിട്ടു. അലക്സാണ്ടര്‍...
വാഷിങ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച ഫുട്ബോള്‍ അമേരിക്കയില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. അതേസമയം സാധാരണ ഗതിയില്‍ പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും അമേരിക്കയില്‍ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്....
വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ക്ഷണിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. സെനറ്റിലെ ഡെമോക്രാറ്റ് മുതിര്‍ന്ന അംഗങ്ങളാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ...
ബ്രസല്‍സ്: റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്‍മനിയെന്ന് യുഎസ് പ്രസിഡന്റ്. ജര്‍മനി ഒരു രാജ്യമാണെന്നും അല്ലാതെ സഖ്യമല്ലെന്നും തിരിച്ചടിച്ച് ജര്‍മന്‍ ചാന്‍സിലര്‍. നാറ്റോ സമ്മേളനമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്റെയും വാക് പോരാട്ടങ്ങള്‍ക്ക്...
SHAFIസ്പെയിന് 1 (2) – റഷ്യ 1 (4) #ESPRUS ‘പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത’ എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത്...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് കണ്ട മത്സരത്തില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ സ്പെയിനിനെ 4-3ന് കീഴടക്കി ആതിഥേയരായ റഷ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജയത്തിന് റഷ്യ നന്ദി പറയേണ്ടത് ഒരേ ഒരാളോട് മാത്രം ഇഗോര്‍ അകിന്‍ഫീവെന്ന...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ആധികാരികതയും അലസതയും നേര് വീപരിത പദങ്ങളാണ്. ബ്രസീലിനെ ആദ്യ പദത്തിന്റ പര്യായമായും ജര്‍മനിയെ രണ്ടാം...
രണ്ടാം മത്സരത്തിലും വ്യക്തമായ ആധിപത്യത്തോടെ റഷ്യ മുന്നോട്ട്. 3-1 നു ഈജിപ്തിനെ പരാജയപ്പെടുത്തിയാണ് റഷ്യ ആധിപത്യമുറപ്പിച്ചത്. റഷ്യയില്‍ വമ്പന്‍ ടീമുകള്‍ക്ക് കാലിടറുമ്പോഴാണ് റഷ്യ വലിയ വിജയം കൊയ്യുന്നത്.