തിരുവനന്തപുരം: 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിന് സര്‍ക്കാരിന്റെ അംഗീകാരം. ചാമ്പ്യന്മാരായ ടീമിലെ 20 താരങ്ങള്‍ക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും. ഇന്നു ചേര്‍ന്ന...
14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവുമായി കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങിയെത്തിയ കേരള ടീമിന് കൊച്ചിയില്‍ ആവേശോജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും വന്‍...
കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തി ല്‍ കേരള ഫുട്ബോള്‍ ഉയിര്‍ത്തെഴുന്നേറ്റു. സന്തോഷ് ട്രോഫിയില്‍ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം കിരീടം സ്വന്തമാക്കി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി...
കൊല്‍ക്കത്ത : മിസോറാമിനെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 2013നു ശേഷം ആദ്യമായാണ് കേരളം കലാശ പോരിന് യോഗ്യത നേടുന്നത്. അഫ്ദാല്‍ വിജയ ഗോള്‍ നേടിയത്. ഗോള്‍ രഹിത ആദ്യപകുതി...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ചിത്രമായി. കേരളത്തിനെതിരെ മിസോറാം. ബംഗാളിനെതിരെ കര്‍ണാടക. രണ്ട് മല്‍സരങ്ങളും വെള്ളിയാഴ്ച്ച. ഇന്നലെ ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത വിജയവുമായി കര്‍ണാടക ഒന്നാമന്മാരായി. ഒരു ഗോളിനവര്‍ മിസോറാമിനെ വീഴ്ത്തി. ഗ്രൂപ്പില്‍...
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്ബോളില്‍ ശക്തരായ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി മുന്ചാമ്പ്യന്മാരായ കേരളം സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തുരത്തിയത്. ഇതോടെ സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളിത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്...
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 13 പുതുമുഖങ്ങളങ്ങിയ ടീമിനെ രാഹുല്‍ വി രാജാണ് നയിക്കുക. സതീവന്‍ ബാലനാണ് പരിശീലകന്. സീസണ് എസ് ആണ് വൈസ് ക്യാപ്റ്റന്‍....
കൊച്ചി: കേരളത്തിലേക്ക് ആദ്യമായി സന്തോഷ് ട്രോഫി കിരീടം എത്തിച്ച ടി.കെ.എസ് മണി (ക്യാപ്റ്റന്‍ മണി) 77 അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 17നാണ് മണിയെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. രോഗം...
ബാംബോലിം: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം ബംഗാളിന്. ഗോവയ്ക്കെതിരെ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം. മന്‍വീര്‍ സിങ്ങാണ് ബംഗാളിനായി വിജയഗോള്‍ നേടിയത്. എട്ടുവര്‍ഷത്തിനു ശേഷം കിരീടം നേടിയ...
വാസ്കോ: അറുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ മിസോറാമിനെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഫൈനലില്‍ കടന്നു. മുന്‍ ചാമ്പ്യന്മാരായ മിസോറാമിനെതിരെ സഡന്‍ഡെത്തില്‍ (6-5) നാണ് ബംഗാള്‍ കടുവകളുടെ ജയം. ഇന്ന് കേരളവും ഗോവയും...