പാലക്കാട്:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ താനുള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു ഷാഫി പറമ്പില്‍ തന്റെ നിലപാടറിയിച്ചത്. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഡിഎഫ്...
എകെജി സെന്ററിലേക്ക് നിയമനം നടത്തുന്നതുപോലെയാണ് സര്‍ക്കാരിലേക്ക് നിയമനം നടത്തരുത്
മയക്കുമരുന്ന് ആരോപണ വിധേയരില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവ് സഹിതം പുറത്ത് വരുമ്പോള്‍ നിയമപരമായ നടപടികള്‍ക്ക് പകരം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും, ഷാഫി കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കൊന്നവരെയും കൊന്നിച്ചവരെയും സംരക്ഷിച്ചവരെയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സിബിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ കോടികള്‍ ചെലവിട്ട് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്ന കൊലയാളികളുടെ ദൈവമായ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണെന്നും ഷാഫി...
കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. 'സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്‍ വഴി അവര്‍ ജോലിക്ക് കയറുന്നു. ആ ശിവശങ്കര്‍ അവര്‍ക്ക് ഫ്ളാറ്റ്...
കൊച്ചി: ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ വീഴ്ചക്കെതിരെ പ്രതികരിച്ചതിന് സഖാക്കളുടെ സൈബര്‍ ആക്രമണം നേരിടുന്ന സിനിമാ താരം ധര്മ്മജന് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ...
തിരുവനന്തപുരം: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡിമരണം, ഇതേ സ്റ്റേഷനില്‍ ഓട്ടോ െ്രെഡവര്‍ ഹക്കീമിനെ മര്‍ദ്ദിച്ച സംഭവം, ബുധനാഴ്ച കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പൊലീസ് നടപടി എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലാണ് പൊലീസ് മര്‍ദ്ദനത്തിനെതിരെ...
ബംഗളുരു: ജനവിധിയില്‍ ഒരിക്കല്‍ കൂടി കര്‍ണാടക ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വന്‍ വിജയത്തിനു പിന്നാലെ നടന്ന കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വച്ചിരിക്കുന്നത്....
കാസര്‍കോഡ്: കാസര്‍കോഡ് സി.പി.എം കൊലപ്പെടുത്തിയ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കി കോണ്‍ഗ്രസ്. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ തണല്‍ പദ്ധതിയിലൂടെയാണ് കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. ഇന്ന് രാവിലെയായിരുന്നു ഗൃഹപ്രവേശചടങ്ങ്. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്, ഹൈബി ഈഡന്,വി.ഡി...
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്കില്‍ നിന്ന് വടിവാള്‍ വീണ സംഭവത്തില്‍ സി.പി.എമ്മിനെ ട്രോളി ഷാഫി പറമ്പില്‍ എം.എല്‍.എ. ‘നവോത്ഥാനം താഴെ വീണു. മറ്റു ബൈക്കുകള്‍ വന്ന് മറച്ച് പിടിച്ച് അത്...