സെപ്തംബര്‍ 24 വരെ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഓണ്‍ലൈന്‍ പഠനം തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്
അല്‍ ദൈദ്ഷാര്ജ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 1.20ന് നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
ഷാര്‍ജ: ഷാര്‍ജയില്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്ന ചരക്കുകപ്പലില്‍ നിന്ന് തൊഴിലാളികളായ പതിമൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഷാര്‍ജയിലെ ഖാലിദ് തീരത്ത് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഗ്നിരക്ഷാ സേനയുടെ തക്കസമയത്തുള്ള ഇടപെടല്‍ മൂലം ആളപായമോ ആര്‍ക്കും ഗുരുതരമായ പരിക്കുകളോ ഇല്ല....
കാസര്‍കോട്: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതര നിലയിലായിരുന്ന കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരിച്ചു. സൗത്ത് ചിത്താരിയിലെ ഹസന്റെ മകന് മുഹമ്മദ് കുഞ്ഞി (44) യാണ് മരിച്ചത്. അഞ്ചുദിവസം മുമ്പ് സൈക്കിളില്‍ പോകുമ്പോള്‍ കാര്‍...
ദുബൈ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഏപ്രില്‍ മാസത്തില്‍ തുറക്കും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള അറൈവല്‍ ടെര്‍മിനലിന്റെ പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ഈ ഏപ്രിലില്‍ തന്നെ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഷാര്‍ജ രാജ്യാന്തര എയര്‍പോര്‍ട്ട് അതോറിറ്റി...
ഷാര്‍ജ: കഴിഞ്ഞ ദിവസം സമാപിച്ച 11 ദിവസം നീണ്ടുനിന്ന ഷാര്‍ജ പ്രകാശോല്‍സവത്തില്‍ സന്ദര്‍ശകര്‍ 10 ലക്ഷമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക-രാജ്യാന്തര തലത്തില്‍ 100ലധികം മാധ്യമങ്ങള്‍ ഉല്‍സവത്തെ കുറിച്ച് കവറേജ് നല്കി. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ പ്രകാശ...
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍, ‘എന്റെ പുസ്തകത്തിനകത്ത് ഒരു ലോകം’ (എ വേള്‍ഡ് ഇന്‍സൈഡ് മൈ ബുക്) എന്ന പ്രമേയത്തില്‍ ഷാര്‍ജ...