Culture7 years ago
സി.പി.എം കൊലപാതകം നിറുത്തണം; എ.കെ.ജിയുടെ പഴയ സാരഥി മൊയ്തുവും സമരപ്പന്തലില്‍
കണ്ണൂര്‍: പാവങ്ങള്‍ക്ക് വേണ്ടിയാണ് എ.കെ.ജി പ്രവര്‍ത്തിച്ചത്. ഇന്ന് ഇപ്പോള്‍ എന്താ അവസ്ഥ?.. എ.കെ.ജി പാവങ്ങളുടെ പടത്തലവനായിരുന്നുവെങ്കില്‍ പിണറായി വിജയന് പണക്കാരുടെ പടത്തലവനായി മാറുന്ന സ്ഥിതിയല്ലേയെന്നും മൊയ്തു ചോദിക്കുന്നു. വര്‍ഷങ്ങളോളം എ.കെ.ജിയുടെ നിഴലായി ഒപ്പം സഞ്ചരിച്ച ചെറുതാഴം...