കണ്ണൂര്‍: കൊലചെയ്യുന്ന പാര്‍ട്ടി തന്നെ പ്രതിപ്പട്ടികയും നല്‍കും. ഈ ലിസ്റ്റ് അനുസരിച്ച് അറസ്റ്റുമുണ്ടാവും. പിന്നീട് തെളിവുകളില്ലാതെ പ്രതികളെ കോടതിവെറുതെ വിടുകയും ചെയ്യും. ഇതായിരുന്നു കണ്ണൂരില്‍ പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടി മോഡല്‍. എന്നാല്‍ ഇടയ്ക്ക് ചെറിയ മാറ്റങ്ങളുണ്ടായെങ്കിലും...
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കൊടിയേരി പറഞ്ഞു. കൊലപാതകത്തില്‍ പാര്‍ട്ടി അപലപിക്കുന്നു. നടക്കാന്‍ പാടില്ലാത്തതാണ്. പാര്‍ട്ടി...
തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ ആകാശ് തില്ലങ്കേരി പി.ജയരാജന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നയാളെന്ന് പി.കെ.കൃഷ്ണദാസ്. ജയരാജന് നേരിട്ട് നിയന്ത്രിക്കുന്ന കൊലയാളിസംഘത്തിലെ അംഗമാണ് പ്രതികളെന്നും കൃഷ്ണദാദസ് ആരോപിച്ചു....
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര്‍ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം....
ഷുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട ഷുഹൈബ് കാന്തപുരം വിഭാഗം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രിയ കൊലപാതകങ്ങള്‍...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരെയാണ് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരിട്ട് ബന്ധമുളളവരാണ് ഇവരെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്ത്തകന്...
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്നു...
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ കതിരൂര്‍ മനോജ് വധക്കേസ് നടത്താന്‍ സി.പി.എം ഫണ്ടു പിരിവ് തുടങ്ങി. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പെട്ട കേസിലാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഫണ്ട് പിരിക്കുന്നത്. ഷുഹൈബ്...
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര് കസ്റ്റഡിയില്‍. ഷുഹൈബിനെ വധിച്ച 4 പ്രതികളെപ്പറ്റി കൃത്യമായ വിവരം ഇവരില്‍ നിന്ന് ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ ആറ് പേരെയും...
ന്യൂഡല്‍ഹി: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദില്ലിയിലെ സിപിഐ എം ആസ്ഥാനമായ എകെജി ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. വൈകുന്നേരം കേരള ഹൗസില്‍...