ഷുഹൈബ് കൊലപാതക കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവും യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക സംഭാവ നല്കി. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ബക്കറ്റ് പരിവിലൂടെ...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെടുന്നതിന് മൂന്നാഴ്ച്ച മുമ്പ് അദ്ദേഹത്തെ പരാമര്‍ശിച്ച് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. എടയന്നൂര്‍, മട്ടന്നൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം അക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനിയുടെ...
ഫൈസല്‍ മാടായി കണ്ണൂര്‍: ‘നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്’. അനന്യയുടെ വാക്കുകള്‍ അധികാര സ്ഥാനങ്ങള്‍ വാഴുന്നോരോടായിരുന്നു. രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം. ആ ഏഴാം ക്ലാസുകാരി നോട്ടുബുക്കില്‍...
ഷുഹൈബ് വധം: കൊലയാളി സംഘത്തിലെ അഞ്ച് പേര് കൂടി കസ്റ്റഡിയില്‍ ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കുടി പിടിയിലായി. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്നാണ് ഇവരില്‍ ചിലരെ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം ഷുഹൈബ്...
ഷുഹൈബ് വധത്തില്‍ പോലീസ് അറസ്റ്റു ചെയ്തത് യഥാര്‍ത്ഥ പ്രതികളെ തന്നെയെന്ന് അംഗീകരിച്ച് കെ. സുധാകരന്. ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെയാണ് ഇന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്...
കണ്ണൂര്‍: പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന പരാമര്‍ശം തിരുത്തി ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവ് വഞ്ഞേരി രവി. പൊലീസിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന് പിതാവ് ഇന്ന് പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണം ഇതുവരെ പിഴച്ചിട്ടില്ല. ആകാശ് കുറ്റക്കാരനാണെന്ന് പാര്‍ട്ടി...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ സഹോദരിയുടെ കത്ത്. ശുഹൈബിന്റെ സഹോദരി സുമയ്യയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ? എന്ന് കത്തില്‍ സുമയ്യ ചോദിക്കുന്നു. ‘ഇനി...
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചു. സുധാകരന്റെ ആരോഗ്യസ്ഥിതി മോശമെന്ന് ഡി.എം.ഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്...
കണ്ണൂര്‍: സി.പി.എം നടപ്പാക്കുന്നത് കമ്മ്യൂണലിസമാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ഷുഹൈബിന്റേത്. ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെ കുറിച്ച് മാര്‍ക്സിസ്റ്റ്...
കണ്ണൂര്‍:ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്നു പറയാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്....